LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
വീരച്ചേരി,ആലപ്പടമ്പ,കരിയാപ്പ,കരുവഞ്ചാല്‍(പി.ഒ)
Brief Description on Grievance:
പഴയ നികുതിയില്‍ നമ്പര്‍ അനുവദിക്കുവാന്‍
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 20
Updated on 2024-01-19 15:10:01
Docket No.KNR 0060922 ശ്രീ സുകുമാരൻ വി എന്നവർ കാങ്കോൽ ആലപടമ്പ ഗ്രാമപഞ്ചായത്തിനെതിരെ നൽകിയ പരാതി തനിക്ക് പുതുതായി പട്ടയം ലഭിച്ച ഭൂമിയിൽ നിലവിലുള്ള കെട്ടിടത്തിന് നിയമാനുസൃതം നമ്പർ ലഭിക്കുന്നതിന് ഉള്ള അപേക്ഷയിൽ നിലവിലുള്ള കെട്ടിടം എന്ന നിലയിൽ പഴയ നിരക്കിൽ ഫീസ് ഒടുക്കുന്നതിന് അനുവദിക്കണം എന്നതാണ് അപേക്ഷ തീരുമാനം പുതുതായിപട്ടയം ലഭിച്ചവർക്ക് നിലവിലുള്ള കെട്ടിട നമ്പർ നിയമാനുസൃതം ആക്കുന്നതിനും കെട്ടിടം വിപുലീകരിക്കുന്നതിനുള്ള അപേക്ഷകളിൽ പുതുക്കിയ ഫീസിൽ ഇളവ് അനുമതിക്കുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്ത് 9-11-23 ന് ചേർന്ന യോഗത്തിൽ 269/2023 നമ്പർ പ്രകാരം തീരുമാനിക്കുകയും ആയത് സർക്കാർ സാധൂകരണത്തിന് വേണ്ടി അപേക്ഷിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു . ഗ്രാമപഞ്ചായത്തിന്റെ ഈ തീരുമാനത്തിന് സർക്കാർ അംഗീകാരം ലഭിക്കുന്നതിന് വിധേയമായി അപേക്ഷയിൽ തീരുമാനമെടുക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 21
Updated on 2024-02-02 12:23:23
No further direction