LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
OTHAYOTH THAMASIKKUM KANDOTH KADAMERI P.O PIN.673547
Brief Description on Grievance:
PENDING
Receipt Number Received from Local Body:
Final Advice made by KZD3 Sub District
Updated by ശ്രീ. ഇബ്രാഹിം എന്‍. യു., Internal Vigilance Officer
At Meeting No. 3
Updated on 2023-06-21 11:31:00
13/06/2022 ന് ലഭ്യമായ അപേക്ഷയില്‍ സ്ഥല പരിശോധന നടത്തി 23/07/2022 തിയ്യതിയില്‍ അപേക്ഷകന് അപാകതകള്‍ പരിഹരിക്കുന്നതിന് നോട്ടീസ് നല്‍കിയതായി ബോധ്യപ്പെട്ടു. എന്നാല്‍ ഓണ്‍ലൈന്‍ ആയി ലഭിച്ച അപേക്ഷയ്ക്ക് ഓഫ്ലൈന് ആയാണ് അപാകത നോട്ടീസ് നല്‍കിയത്. അപാകത പരിഹരിച്ച് അപേക്ഷ പുന സമര്‍പ്പിച്ചതായി കാണുന്നില്ല. മേല്‍ സാഹചര്യത്തില്‍ ഫയല്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആയി തന്നെ പ്രോസസ്സ് ചെയ്യുന്നതിനും അപേക്ഷകന് ഒരു ഓര്‍മ്മക്കുറിപ്പ് നല്കി റിപ്പോര്‍ട്ട് 3 ദിവസത്തിനകം അദാലത്തിലേക്ക് അറിയിക്കുന്നതിന് നിര്‍ദ്ദേശിച്ചു.
Final Advice Verification made by KZD3 Sub District
Updated by ശ്രീ. ഇബ്രാഹിം എന്‍. യു., Internal Vigilance Officer
At Meeting No. 4
Updated on 2023-06-21 11:35:16
അപാകതകള്‍ പരിഹരിച്ച് ഫയല്‍ പുന സമര്‍പ്പിക്കുന്നതിന് അപേക്ഷകന് ഓര്‍മ്മക്കുറിപ്പ് നല്‍കിയിട്ടുണ്ട്. ഐ എല്‍ ജി എം എസില്‍ രേഖപ്പെടുത്തലുകള്‍ വരുത്തിയിട്ടുണ്ട്.