LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പാവുട്ടിമനവളപ്പില്, ഉള്ളന്നൂര്‍, തൃത്താല. പി.ഒ, വാര്‍ഡ് 12, തൃത്താല ഗ്രാമപഞ്ചായത്ത്. 9544584784
Brief Description on Grievance:
പെര്‍മിറ്റ് അനുവദിക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-01-18 12:26:58
നവകേരള സദസ്സില്‍ ശ്രീ. രാജേഷ് തൃത്താല ഗ്രാമപഞ്ചായത്ത് എന്നവർ കെട്ടിടത്തിന് ബിൽഡിംഗ് പെർമിറ്റ് ലഭിച്ചില്ല എന്നത് സംബന്ധിച്ച് സമർപ്പിച്ച നിവേദനം തൃത്താല ബ്ലോക്ക് ഓഫീസിൽവെച്ച് 04.01.2024 ന് തൃത്താല ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. തൃത്താല ഗ്രാമപഞ്ചായത്താഫീസിൽ 163/2 സർവ്വേ നമ്പറിൽ ഉൾപ്പെട്ട സ്ഥലത്ത് ബിൽഡിംഗ് പെർമിറ്റിനായി അപേക്ഷ സമർപ്പിക്കുകയും, ടി സ്ഥലം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലമായതിനാൽ അപേക്ഷ നിരസിച്ചിട്ടുള്ളതാണ് എന്നും 08/12/2023 ന് പഞ്ചായത്തോഫീസിൽ നിന്ന് അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ ടി സ്ഥലം ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കിയിട്ടുള്ള സബ് കളക്ടറുടെ നടപടിക്രമം പഞ്ചായത്തോഫീസിൽ ഹാജരാക്കുകയും തുടർന്ന് ഫയൽ പരിശോധനയ്ക്കായി എൻജിനീയറിംഗ് വിഭാഗത്തിന് കൈമാറിയിട്ടുണ്ട് എന്നും എൻജിനീയറിംഗ് വിഭാഗത്തിൽ നിന്നും റിപ്പോർട്ട് ലഭിച്ച ഉടൻ തുടർനടപടി സ്വീകരിക്കുന്നതാണെന്നും തൃത്താല ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മേൽസാഹചര്യത്തിൽ എൻജിനീയറിംഗ് വിഭാഗത്തിൽ നിന്നും ഉടൻ റിപ്പോർട്ട് ലഭ്യമാക്കി നിയമാനുസൃതമായി പെർമിറ്റ് അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാനും ടി വിവരം അപേക്ഷകനെ അറിയിക്കുവാനും സെക്രട്ടറിയോട് നിർദ്ദേശിക്കാൻ കമ്മിറ്റി തീരുമാനിച്ചു. അല്ലെങ്കില്‍ ഭൂമി തരം മാറ്റി ഉത്തരവ് ലഭ്യമാക്കുന്ന മുറക്ക് നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നല്കിന കമ്മിറ്റി തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 20
Updated on 2024-03-07 15:53:31
ബിൽഡിംഗ് നമ്പർ ലഭ്യമായിട്ടുള്ള വിവരം 10/01/2024 ലെ SC4 /7414/2023 നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകനെ അറിയിച്ചിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.