LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THEKKAYIL {H} AYANCHERI P.PIN.673541
Brief Description on Grievance:
PENDING
Receipt Number Received from Local Body:
Final Advice made by KZD3 Sub District
Updated by ശ്രീ. ഇബ്രാഹിം എന്‍. യു., Internal Vigilance Officer
At Meeting No. 3
Updated on 2023-06-21 11:27:59
22/06/2022ന് ലഭ്യമായ അപേക്ഷയില്‍ സ്ഥല പരിശോധന നടത്തി 13/07/2022 തിയയതിയില് ഒാവര്‍സിയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി കാണുന്നു. 15/07/2022 തിയ്യതിയില്‍ അസിസ്റ്റന്റ് സെക്രട്ടറി മേല്‍വിലാസത്തില്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റിലും ഭൂ നികുതി രശീതിയിലും വ്യത്യാസം ഉള്ളതായി അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകന് 05/05/2023 തിയ്യതിയാണ് അപാകത പരിഹരിച്ച് അപേക്ഷ പുന സമര്‍പ്പിച്ചത്. ക്രമവല്‍ക്കരിച്ച് മമ്പര്‍ അനുവദിക്കുന്നതിന് കംപ്ളീഷന്‍ സര്‍ട്ടിഫിക്കറ്റും, ഒറ്റതവണ നികുതി രശീതിയും ഹാജരാക്കുന്നതിന് 13/06/20223തിയിയതി അപേക്ഷകന് കത്ത് തയ്യാറാക്കിയതായി കാണുന്നു. ആയത് എത്രയും പെട്ടെന്ന് അപേക്ഷകനെ അറിയിക്കുകയും, 3 ദിവസത്തിനകം അദാലത്തിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും അപേക്ഷകന് ഫയല്‍ പുന സമര്‍പ്പിക്കുന്ന മുറയ്ക്ക് അപേക്ഷയില്സത്വരമായ നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയും തീരുമാനിച്ചു.
Final Advice Verification made by KZD3 Sub District
Updated by ശ്രീ. ഇബ്രാഹിം എന്‍. യു., Internal Vigilance Officer
At Meeting No. 4
Updated on 2023-06-21 11:29:52
അപാകതകള്‍ പരിഹരിക്കുന്നതിനുള്ള അറിയിപ്പ് അപേക്ഷകന് നല്‍കിയിട്ടുണ്ട്.