LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
നിശ്-ചിന്ത മഞ്ഞളൂർ പോസ്റ്റ് ലക്കിടി
Brief Description on Grievance:
മസ്തിഷിക ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള സ്ഥാപനത്തിന് ചുമത്തിയിരിക്കുന്ന വാണിജ്യനിരക്കിലുള്ളനികുതി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട്
Receipt Number Received from Local Body:
Interim Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-07 15:45:14
ഉപയോഗക്രമം മാറ്റുന്നതിനുള്ള അപേക്ഷയിന്മേലുള്ള അന്വേഷണറിപ്പോര്‍ട്ടില്‍ പഞ്ചായത്തിലെ സാങ്കേതികവിഭാഗം, ജില്ലാ ടൌണ്‍ പ്ലാനറുടെ അനുമതി വേണമെന്ന് റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം ജില്ലാ ടൌണ്‍ പ്ലാനറുടെ റിപ്പോര്‍ട്ട് ലഭ്യമാക്കിയതില്‍ ചില ന്യൂനതകള്‍ ചൂണ്ടിക്കാണിച്ചത് പരിഹരിക്കുന്നതിനായി പഞ്ചായത്തില്‍ നിന്നും സെക്രട്ടറി അറിയിപ്പ് നല്‍കിയെങ്കിലും ആ ന്യൂനതകള്‍ പരിഹരിച്ചതായി കാണുന്നില്ല. പരാതിക്കാരനെ കൂടി ബന്ധപ്പെട്ട ശേഷം പരാതിയില്‍ തീര്‍പ്പ് കല്പ്പിക്കുന്നതിനു തീരുമാനിച്ചു.
Final Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-02-01 06:25:15
ടി സ്ഥാപനത്തില്‍ മസ്തിഷ്കഭിന്നശേഷിക്കാര്ക്കുള്ള വിവിധ തരം പ്രവര്‍ത്തനങ്ങളും, തൊഴില്‍ പരിശീലനവും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് നടത്തി വരുന്നത്. അദാലത്ത് സമിതി അംഗങ്ങളും, ലക്കിടി പേരൂര്‍ പഞ്ചായത്ത് സെക്രട്ടറി, അസി. എഞ്ചിനിയര്‍ ഉള്‍പ്പെടെ ജീവനക്കാരും കൂടി ടി സ്ഥാപനം സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. നികുതിനിര്‍ണയത്തില്‍ കെട്ടിടത്തിന്റെ തരം മാറ്റം ചെയ്യുന്നതിനായി പഞ്ചായത്തില്‍ സമര്‍പ്പിച്ച അപേക്ഷയിന്മേല് ജില്ലാ ടൌണ്‍ പ്ലാനര്‍ ഓഫീസില്‍ നിന്നും നടത്തിയ പരിശോധനയില്‍ ചില ന്യൂനതകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അത് പരിഹരിക്കുന്നതിനായി പ്ലാന്‍ തയ്യാറാക്കുന്നവരും, ലക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനിയറും കൂടി ചര്‍ച്ച ചെയ്ത് ന്യനതകള്‍ ഇല്ലാത്ത വിധം റെഗുലറൈസേഷന് പ്ലാന്‍ വരക്കുന്നതിനും അതിന്മേല് ജില്ലാ ടൌണ്‍ പ്ലാനര്‍ ഓഫീസില്‍ നിന്നും പരിശോധന നടത്തി നിയമാനുസൃതം കെട്ടിടത്തിന്റെ വിനിയോഗഗണം വിദ്യാഭ്യാസസ്ഥാപനം എന്നതാക്കി കൊടുക്കുന്നതിനു സെക്രട്ടറിയോട് നിര്‍ദേശം നല്കി.
Attachment - Sub District Final Advice:
Final Advice Verification made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-02-12 20:42:23
Sent the Adalat samiti proceedings to Panchayat and complainant for implementation and necessary follow up.