LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Joshy P K Pidiyath House Pudukkad P O
Brief Description on Grievance:
Number is not attained
Receipt Number Received from Local Body:
Final Advice made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 17
Updated on 2024-01-20 15:47:47
ജോഷി, പിടിയത്ത് ഹൗസ് എന്നവര്‍ നെന്മണിക്കര ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ചിട്ടുള്ള 1800 ച. അടി വീടിന് സ്ഥലം നിലമായതിനാല്‍ നമ്പര്‍ അനുവദിച്ചില്ല എന്ന പരാതി പരിശോധിച്ചു. തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം സ്ഥലം തരം മാറ്റുന്നതിന് നല്‍കിയിട്ടുള്ള അപേക്ഷകള്‍ അടിയന്തിരമായി തീര്‍പ്പാക്കുന്നതിന് ആര്‍ഡിഒയുടെ നേതൃത്വത്തില്‍ അദാലത്തുകള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സ്ഥലം തരം മാറ്റി ലഭിക്കുന്ന മുറയ്ക്ക് നമ്പര്‍ അനുവദിക്കുവാന്‍ സെക്രട്ടറി നടപടി സ്വീകരിക്കേണ്ടതാണ്.
Final Advice Verification made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 18
Updated on 2024-02-02 20:04:21
സ്ഥലം നിലമായതിനാൽ തരം മാറ്റി ലഭിക്കുന്ന മുറക്ക് പഞ്ചായത്തിൽ അറിയിക്കാൻ അപേക്ഷകനോട് ആവശ്യപ്പെട്ടു.