LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chemmaniyodu,Melattur
Brief Description on Grievance:
Unauthorised construction reg.
Receipt Number Received from Local Body:
Final Advice made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 19
Updated on 2024-01-06 23:01:38
കൃഷ്ണകുമാർ പച്ചീരി ചെമ്മാണിയോട്. MPM0381159.ലൗലൈൻ ഓഡിറ്റോറിയത്തിൽ അനധികൃത നിർമ്മാണം നടത്തിയിട്ടുണ്ടെന്നും ഓഡിറ്റോറിയത്തിലെ അടുക്കളയിലെ ഷീറ്റ് ടിയാളിന്റെ സ്ഥലത്തേക്ക് നീട്ടി ഇട്ടിരിക്കുകയാമെന്നും അറിയിച്ചു.പരാതിക്കാരെനെയും ഓഡിറ്റോറിയം ഉടമയേയും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വിളിച്ച് സംസാരിച്ചുവെന്നും അറിയിച്ചു. ഓഡിറ്റോറിയം സംബന്ധിച്ചുള്ള പരാതിയീയതിനാൽ മേൽ ഹരജി ഉപജില്ല സ്ഥിരം അദാലത്ത് സമിതിയുടെ പരിധിയിൽ വരാത്തതിനാൽ മേൽ ഹരജി തുടർനടപടികൾക്കായി നവകേരല പോർട്ടലിലൂടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അയച്ചുകൊടുക്കുന്നതിന് നിർദേശിച്ചു തീരുമാനിച്ചു.(നടപടി.സൂപ്രണ്ട് ബി സെക്ഷൻ,ജെ.ഡി ഓഫീസ് മലപ്പുറം).
Final Advice Verification made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 20
Updated on 2024-01-31 15:38:33
നിവേദനം നവകേരള സദസ് പോർട്ടൽ മുഖേന തുടർനടപടി സ്വീകരിക്കുന്നതിന് ഗ്രാമ പഞ്ചായത്തിലേക്ക് അയച്ചിട്ടുണ്ട്.