LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/o. Muhammedunni, Mechinath Valappil, Pallikkara, Nannammukk
Brief Description on Grievance:
Navakerala Sadas - Not getting House number reg
Receipt Number Received from Local Body:
Escalated made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 21
Updated on 2024-02-01 11:04:32
25-1-24ലെ അദാലത്ത് തീരുമാനം- മിനുട്സിന്റെ പ്രസക്ത ഭാഗം പരാതി 13 നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ശ്രീ. സൈനുദ്ദീന്‍, S/o. മുഹമ്മദുണ്ണി, മേച്ചിനാത്ത് വളപ്പില്‍, പള്ളിക്കര, നന്നംമുക്ക് എന്നവര്‍ സര്‍വ്വേനമ്പര്‍ 272/5-4 ല്‍ 1 ആര് 63 സ്ക്വയര്‍ മീറ്റര്‍ സ്ഥലത്ത് വീടു നിര്‍മ്മിച്ചെങ്കിലും നഞ്ച ഭൂമി ആയതിനാല്‍ നമ്പര്‍ അനുവദിക്കുന്നില്ല എന്നാണ് പരാതിയില്‍ പറയുന്നത്. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയാണ്. അതിൽനിന്നും നീക്കം ചെയ്യുന്നതിന് 25-11-23ന് RDO ക്ക് ഫോറം 5ൽ അപേക്ഷ നൽകിയിട്ടുണ്ടെന്ന് അദാലത്തിൽ ഹാജരായ ശ്രീ. സൈനുദ്ധീൻ അറിയിച്ചു. ആയതിന് ഇത് വരെ മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ ഈ പരാതി RDO ഓഫീസിലേക്ക് കൈമാറുന്നതിന് ജില്ലാ അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചു. ഇത് സംബന്ധിച്ച വിവരം സെക്രട്ടറി അപേക്ഷകനെ അറിയിക്കേണ്ടതാണ്.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 17
Updated on 2024-05-03 13:31:32
ശ്രീ. സൈനുദ്ദീന്‍, S/o. മുഹമ്മദുണ്ണി, മേച്ചിനാത്ത് വളപ്പില്‍, പള്ളിക്കര, നന്നംമുക്ക് എന്നവര്‍ സര്‍വ്വേനമ്പര്‍ 272/5-4 ല്‍ 1 ആര് 63 സ്ക്വയര്‍ മീറ്റര്‍ സ്ഥലത്ത് വീടു നിര്‍മ്മിച്ചെങ്കിലും നഞ്ച ഭൂമി ആയതിനാല്‍ നമ്പര്‍ അനുവദിക്കുന്നില്ല എന്നാണ് പരാതിയില്‍ പറയുന്നത്. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയാണ്. അതിൽനിന്നും നീക്കം ചെയ്യുന്നതിന് 25-11-23ന് RDO ക്ക് ഫോറം 5ൽ അപേക്ഷ നൽകിയിട്ടുണ്ടെന്ന് അദാലത്തിൽ ഹാജരായ ശ്രീ. സൈനുദ്ധീൻ അറിയിച്ചു എന്നും, ആയതിന് ഇത് വരെ മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ ഈ പരാതി RDO ഓഫീസിലേക്ക് കൈമാറുന്നതിന് ജില്ലാ അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചതായും ഉപജില്ലാ സമിതി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ജില്ലാ സമിതി പ്രസ്തുത അപേക്ഷ പരിഗണിച്ചു. പ്രസ്തുത പരാതി, ആർ.ഡി.ഒയ്ക്ക് കൈമാറുന്നതിനും ഫോറം 5 ലും, ഫോറം 6 ലും ആർ.ഡി.ഒ മുമ്പാകെ സമർപ്പിച്ചിട്ടുള്ള അപേക്ഷയിന്മേൽ തരം മാറ്റി ലഭ്യമാകുന്ന മുറയ്ക്ക് പ്രസ്തുത കെട്ടിട നമ്പർ നൽകുന്ന നടപടികൾ സ്വീകരിക്കുന്നതിലേക്കായി സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.