LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VFPCK PARIYARAM KARSHAKA SWASRAYA KARSHAKA SANGAM VELUKKARA
Brief Description on Grievance:
PERMIT
Receipt Number Received from Local Body:
Interim Advice made by TCR4 Sub District
Updated by Muhammed Anas, Internal Vigilance Officer
At Meeting No. 18
Updated on 2024-02-08 12:19:07
സ്ഥലപരിശോധന നടത്തുന്നതിനു തീരുമാനിച്ചു
Final Advice made by TCR4 Sub District
Updated by Muhammed Anas, Internal Vigilance Officer
At Meeting No. 20
Updated on 2024-03-05 15:28:51
നവകേരള സദസ്സിൽ വന്ന ടി പരാതി IVO-6 പരിധിയിൽ പരിയാരം ഗ്രാമപഞ്ചായത്തിൽ വരുന്നതാണ്. അടിയന്തരപ്രാധാന്യം പരിഗണിച്ച് IVO-4 മുഖേന പഞ്ചായത്ത് റിപ്പോർട്ട് പരിശോധിച്ച് തീരുമാനം ചേർക്കുന്നു. പഴങ്ങളും പച്ചക്കറികളും കേടു കൂടാതെ ശീതീകരിച്ച് പാക്ക് ചെയ്ത് സൂക്ഷിക്കുന്നതിനും കയറ്റുമതിക്ക് ഉപയോഗപ്പെടുത്തുന്നതിനും നിർമ്മിച്ച കെട്ടിടം പഞ്ചായത്തിൽ നിന്നും കെട്ടിടപെർമിറ്റ് ലഭിക്കാത്തതിനാൽ VFPCK ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറുകയാണെന്നും ടി സംരംഭം പ്രവർത്തനക്ഷമമാക്കാതിരിക്കുന്നത് കർഷകരോടുള്ള നീതി നിഷേധമാണെന്നും ആരോപിച്ച് VFPCK പരിയാരം സ്വാശ്രയ കർഷക സമിതി അംഗങ്ങള്‍ നവകേരള സ്ദസ്സ് മുമ്പാകെ നൽകിയ പരാതിയിൽ പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് നൽകിയിട്ടുണ്ട്. 23-12-2021 തീയതി പുന സമർപ്പിച്ച പ്ലാനിൽ 8 ന്യൂനതകള്‍ പരിഹരിച്ചിട്ടില്ലെന്ന് LSGD Assistant Engineer റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഇളവ് തേടിക്കൊണ്ട് VFPCK Chief Executive Officer സമർപ്പിച്ച അപേക്ഷ 31-08-2022 തീയതി ജില്ലാ ടൌണ്പ്ലാനർക്ക് അയച്ചുനൽകിയിട്ടുണ്ട്. ടി കാര്യാലയത്തില്‍ നിന്നും മറുപടി ലഭിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചിരിക്കുന്നത്. കൂടാതെ 09-02-2024 ലെ സ.ഉ. (പി) നമ്പർ 21/2024/LSGD സർക്കാർ ഉത്തരവ് പ്രകാരം കെട്ടിടം ക്രമവത്കരണ അപേക്ഷ നൽകുന്നതിന് അപേക്ഷകന് പഞ്ചായത്ത് സെക്രട്ടറിയെ ബന്ധപ്പെടാവുന്നതാണ്. ആയതിനുവേണ്ട തുടർ നടപടികള്‍ പഞ്ചായത്ത് സെക്രട്ടറി ചെയ്യേണ്ടതാണ്.
Final Advice Verification made by TCR4 Sub District
Updated by Muhammed Anas, Internal Vigilance Officer
At Meeting No. 21
Updated on 2024-05-27 11:27:07
Informed that panchayat Secretary communicated the decision