LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
kappan [H] S.S. ROAD PO VENGARA 676304 DT MALAPPURAM
Brief Description on Grievance:
വീടിനു നമ്പർ കിട്ടാൻ അപേക്ഷ നൽകിയിട്ട് മാസങ്ങൾ കഴിഞ്ഞു. പല പ്രാവശ്യം ഓഫീസ് കയറിയിറങ്ങി..... കിട്ടിയില്ല..,.
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No.
Updated on 2023-06-14 22:49:08
അപേക്ഷകൻ ഹാജരായില്ല.13/06/23 ന് ഫീ ഡിമാൻഡ് ചെയ്ത് അപേക്ഷകനെ അറിയിച്ചു എന്നും ഫീ അടവാക്കിയാൽ ഉടൻ ക്രമവത്കരിച്ചു കെട്ടിട നമ്പർ അനുവദിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫീ അടവാക്കിയാൽ ഉടൻ കെട്ടിടം ക്രമവത്കരിച്ചു തുടർനടപടി സ്വീകരിക്കാൻ സെക്രട്ടറിക്ക് അദാലത് സമിതി നിർദേശം നൽകി.
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 4
Updated on 2023-07-10 20:28:05
Building regularised and building no 9/15 /A issued on 03/07/23