LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Rajeev Bhavan, Pilappuzha, Harippad, Alapuzha
Brief Description on Grievance:
Alapuzha-Harippd Municipality- COMPLAINT FOR CLOSING DOWN SHOPS FUNCTIONING WITHOUT D&O LICENSES- REG.
Receipt Number Received from Local Body:
Escalated made by ALP3 Sub District
Updated by PRASANTH BABU, Internal Vigilance Officer
At Meeting No. 18
Updated on 2023-12-30 20:34:57
അദാലത്തിൽ പരിഗണിക്കേണ്ട അപേക്ഷയല്ല . ഡിപ്പാർട്മെന്റ് വിജിലെൻസ് അന്വേഷണത്തിനാണ് അപേക്ഷകൻ ആവശ്യപ്പെട്ടിട്ടുള്ളത് .
Interim Advice made by Alappuzha District
Updated by Sri.C.K.Shibu, Assistant Director (Admn.)
At Meeting No. 15
Updated on 2024-01-03 15:17:04
സിറ്റിസണ്‍ അസിസ്റ്റന്റ് സ്ഥിരം അദാലത്ത് ജില്ലാതല സമിതിയിലേക്ക് ഉപജില്ലാസമിതിയില് നിന്നും എസ്കലേറ്റ് ചെയ്തുവന്ന അപേക്ഷ പരിശോധിച്ചു. ഉപജില്ലാ 3 ല്‍ ഉള്‍പ്പെടുന്ന ഹരിപ്പാട് നഗരസഭയുടെ പരിധിയില്‍ വരുന്ന കെട്ടിടങ്ങളില്‍ ലൈസന്‍സില്ലാതെ വാണിജ്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് അപേക്ഷകന് പരാതിപ്പെട്ടിരിക്കുന്നത്. കേരള മുനിസിപ്പാലിറ്റി ആക്ട് 447 പ്രകാരം ലൈസന്‍സില്ലാതെ നടത്തുന്ന വ്യാപാരം സംബന്ധിച്ച് നടപടിയെടുക്കേണ്ട ചുമതല മുനിസിപ്പാലിറ്റിയില്‍ നിക്ഷിപ്തമാണ്. ഇപ്രകാരം നടപടിയെടുക്കാത്തത് സംബന്ധിച്ച് ഹരിപ്പാട് നഗരസഭയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സിറ്റിസണ്‍ അദാലത്ത് സ്ഥിരം സമിതി പോര്‍ട്ടല്‍ മുഖേന നല്‍കുന്നതിന് ഉപജില്ലാ സമിതി 3 കണ്‍വീനറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice made by Alappuzha District
Updated by Sri.C.K.Shibu, Assistant Director (Admn.)
At Meeting No. 16
Updated on 2024-05-13 14:10:35
ലൈസൻസ് സംബന്ധമായ ശ്രീ. രാജീവ് ബി സമർപ്പിച്ച അപേക്ഷ പരിശോധിച്ചു. പ്രസ്തുത അപേക്ഷയിൽ തുടർനടപടി സ്വീകരിക്കുന്നതിന് ഹരിപ്പാട് മുനിസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിന് തീരുമാനിച്ചു
Final Advice Verification made by Alappuzha District
Updated by Sri.C.K.Shibu, Assistant Director (Admn.)
At Meeting No. 17
Updated on 2024-05-29 15:25:30
സെക്രട്ടറിയെ ചുമതലപ്പെടുത്തി
Attachment - District Final Advice Verification: