LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പടിഞ്ഞാറെ ചക്യേലത്ത് (ആഫിയ ഹൌസ്) കടലൂർ പി.ഒ
Brief Description on Grievance:
നമ്പറിംഗ്
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 19
Updated on 2024-01-01 15:34:45
ശ്രീമതി.കുഞ്ഞിബി,പടിഞ്ഞാറെ ചക്യേലത്ത് എന്നവര്‍ സമര്‍പ്പിച്ച പരാതിയില്‍ ടിയാന് നിര്‍മ്മിച്ച കെട്ടിടം ക്രമവല്‍ക്കരിക്കുന്നതിന് മുന്നോടിയായി KCZMA ക്ക് സമര്‍പ്പിച്ചതായും എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു തുടര്‍നടപടിയും ഉണ്ടായിട്ടില്ല എന്നു പറയുന്നു. 26.02.2022 ലെ KCZMA അതോറിറ്റിയുടെ 930/A2/2022/KCZMA നമ്പര്‍ കത്ത് പ്രകാരം കെട്ടിടത്തിന്റെ കൈവശ ഗണം സംബന്ധിച്ച് വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ആയതിന് മൂടാടി സെക്രട്ടറി മറുപടി ലഭ്യമാക്കിയതായും കാണുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പിന്നെ യാതൊരു നടപടിയും ലഭ്യമാക്കിയതായി കാണുന്നില്ല. നവകേരള സദസ്സില്‍ ലഭിച്ച പരാതി ആയതിനാല്‍ ഈ അപേക്ഷ സംബന്ധിച്ച് വിശദാംശങ്ങള്‍ അതോറിറ്റിയില്‍ നിന്നും ശേഖരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഫയല്‍ തീര്‍പ്പാക്കി.
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 20
Updated on 2024-02-13 16:14:27
ഫയല്‍ തീര്‍പ്പാക്കി.