LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
WARD 9 PALLAM DESAMANGALAM
Brief Description on Grievance:
നവകേരള സദസ്സ് - വീട്ടു നമ്പർ ലഭിക്കാത്തതു സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-02-24 14:49:14
വീട് റുലറൈസ് ചെയ്യുന്നതിന് പെർമിറ്റ് ഫിസ് 36000 രൂപ അടവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും സാമ്പത്തിക ബുദ്ധിമുട്ടു കാരണം ഇത്രയും തു അടക്കാൻ കഴിയുകയില്ല എന്നും ആയത് കുറച്ചു നൽകണമെന്നുമുള്ള അപേക്ഷ പരിശോധിച്ചു വീടിന്റെ വിസ്തീർണ്ണത്തിന് അനുസരിച്ചുള്ള റഗുലറൈസേഷൻ ഫിസാണ് അടവാകേണ്ടത്. എന്നതിനാൽ വീടിന്റെ വിസ്തീർണ്ണപ്രകാരമുള്ള ഫിസ് അടവാകുന്ന മുറക്ക് .. നമ്പർ അനുവദിക്കുന്നതിന്ന് സെക്രട്ടറി നടപടി സ്വീകരിക്കേണ്ടതാണ്.
Final Advice Verification made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-05-27 11:09:01
ചട്ട പ്രകാരം ഫിന്ന് അടവാക്കേണ്ടതാകയാൽ തുടർ നടപടി അവസാനിപ്പിച്ചു