LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SRAMBIKKAL KUNNATH (H) THONNURKKARA P O CHELAKKARA THRISSUR 680586
Brief Description on Grievance:
നവകേരള സദസ്സ് - വീട്ടു നമ്പർ ലഭിക്കാത്തതു സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-02-24 22:31:24
വീട് നിർമ്മിച്ച സ്ഥലം നിലമായതിനാൽ നമ്പർ അനുവദിച്ചില്ല എന്ന പരാതി പരിശോധിച്ചു. തണ്ണീർ തട സംരക്ഷണ നിയമപ്രകാരം സ്ഥലം തരം മാറ്റുന്നതിനുള്ള അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിന്ന് അദാലത്തുക്ൾ നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട് . സ്ഥലം തരം മാറ്റി ലഭിക്കുന്ന മുറക്ക് നമ്പർ അനുവദിക്കുന്നതിന്ന് സെക്രട്ടറി നടപടി സ്വീകരിക്കേണ്ടതാണ്.
Final Advice Verification made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-05-27 11:05:29
സ്ഥലം തരംമാറ്റി ലഭിക്കുന്ന മുറക്ക് സെക്രട്ടറി തുടർ നടപടി സ്വീകരിക്കുന്നതാണ്.