LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KOOTTAPURAKKAL (H) KUMBALAKKODE POTTA PAZHAYANNUR 680587
Brief Description on Grievance:
നവകേരള സദസ്സ് - കെട്ടിടനമ്പർ ലഭിക്കാത്തതു സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-02-24 10:27:39
ചട്ടലംഘനമുള്ളതിനാൽ നമ്പർ ലഭിച്ചില്ല എന്ന പരാതി പരിശോധിച്ചു. ചട്ടലംഘനങ്ങൾ ക്രമവൽക്കരിക്കുന്നതിന്ന് സർക്കാർ അനധികൃത കെട്ടിട ക്രമവൽക്കരണ ചട്ടം ഉണ്ടാകുന്നതിന്ന് തീരുമാനിച്ചിട്ടുണ്ട്. ചട്ടം നിലവിൽ വരുന്ന മുറക്ക് ആയതിനു വിധേയമായി കെട്ടിടം റെഗുലറൈസ് ചെയ്യാവുന്നതാണ്.
Final Advice Verification made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-05-27 11:01:53
അനധികൃത കെട്ടിടം റഗുലറൈസേഷൻ ചട്ട പ്രകാരം തുടർ നടപടി സ്വീകരിക്കാവുന്നതാണ്.