LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Angadipurath, Vazhayil Kizhakkayil, Kallamala, Chombala PO Vadakara
Brief Description on Grievance:
Building Reconstructed-Regularisation
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-01-03 14:52:39
പരാതിയും സെക്രട്ടറിയുടെ റിപ്പോര്‍ട്ടും ബന്ധപ്പെട്ട ഫയലും പരിശോധിച്ചു. ആയതില്‍ നിന്നും KCZMA യുടെ അനുമതിയോട് കൂടി മാത്രമേ ക്രമവല്‍ക്കരിക്കുവാന്‍ കഴിയുകയുള്ളൂ എന്നും ഇതിനായി 19/04/2021,26/12/2023 എന്നീ തീയ്യതികളില്‍ യഥാക്രമം ശുപാര്‍ശയും ഓര്മ്മക്കുറിപ്പുംപഞ്ചായത്തില് നിന്നും KCZMA യിലേക്ക് അയച്ചിട്ടുണ്ടെന്നും എന്നാല്‍ നാളിതുവരെ അനുമതി ലഭ്യമായിട്ടില്ലെന്നും സമിതിക്ക് ബോധ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ KCZMA യുടെ അനുമതി ലഭ്യമാകാതെ കെട്ടിടം ക്രമവല്‍ക്കരിക്കാന്‍ കഴിയില്ല എന്ന വിവരം പരാതിക്കാരനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ആയതിന്റെ ഒരു പകര്‍പ്പ് അടുത്ത സിറ്റിംഗില്‍ ലഭ്യമാക്കുന്നതിനും നിര്‍ദ്ദേശിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 21
Updated on 2024-01-25 15:17:56
വിഷയത്തില്‍ അടിയന്തിര നടപടിആവശ്യപ്പെട്ട് 26.12.23 ന് KCZMA ക്ക് അയച്ച ഓര്‍മ്മകുറിപ്പിന്റെ പകര്‍പ്പ് സെക്രട്ടറി ലഭ്യമാക്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 22
Updated on 2024-01-25 15:18:17
വിഷയത്തില്‍ അടിയന്തിര നടപടിആവശ്യപ്പെട്ട് 26.12.23 ന് KCZMA ക്ക് അയച്ച ഓര്‍മ്മകുറിപ്പിന്റെ പകര്‍പ്പ് സെക്രട്ടറി ലഭ്യമാക്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.