LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Ooruvantavidameethal, Chorod, Vadakara 673106
Brief Description on Grievance:
Permission not received for Workshop construction
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-01-03 15:26:25
പരാതിയിന്മേല് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിശോധിച്ചു. കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ലഭിക്കുന്നതിലേക്ക് ചോറോട് ഗ്രാമ പഞ്ചായത്തില്‍ യാതൊരു അപേക്ഷയും സമര്‍പ്പിച്ചിട്ടില്ല എന്ന് സമിതിക്ക് ബോധ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ വ്യാവസായിക ഗണത്തില്‍ വരുന്ന കെട്ടിടങ്ങള്‍ക്ക് ആവശ്യമായ നിബന്ധനകള്‍ പാലിച്ചുകൊണ്ട് അപേക്ഷ സമര്‍പ്പിക്കുന്ന മുറയക്ക് നിയമപ്രകാരം പരിഗണിക്കുന്നതാണെന്ന് കാണിച്ച് അപേക്ഷകന് മറുപടി നല്കാന് സെക്രട്ടറിയെ ചുമതലപ്പെടുത്തിക്കൊണ്ട് തീരുമാനിച്ചു. കത്തിന്റെ പകര്‍പ്പ് സമിതിയുടെ അടുത്ത സിറ്റിംഗില്‍ ഹാജരാക്കുന്നതിന് നിര്‍ദ്ദേശിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 21
Updated on 2024-01-15 15:59:50
അപേക്ഷ സമര്‍പ്പിക്കുന്ന മുറക്ക് മാത്രമേ നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ എന്ന് കാണിച്ച് സെക്രട്ടറി കത്ത് നല്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 22
Updated on 2024-01-15 16:00:11
അപേക്ഷ സമര്‍പ്പിക്കുന്ന മുറക്ക് മാത്രമേ നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ എന്ന് കാണിച്ച് സെക്രട്ടറി കത്ത് നല്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.