LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
വീട്, ചിറക്കൽ
Brief Description on Grievance:
കെട്ടിട നമ്പർ ലഭിക്കുന്നതിനായി
Receipt Number Received from Local Body:
Final Advice made by TCR1 Sub District
Updated by ശ്രീ വിനോദ് കുമാര്‍ പി. എന്‍., Internal Vigilance Officer
At Meeting No. 18
Updated on 2024-02-11 11:51:32
പുരാതന സ്മാരകങ്ങൾക്ക് സമീപം നിർമ്മാണം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടവ സംബന്ധിച്ച നിയമം വന്നതിനു ശേഷം ഇക്കാര്യം അറിയാതെയാണെന്നു കരുതുന്നു കെട്ടിടനിർമ്മാണ അനുമതി അപേക്ഷകക്ക് നൽകുകയും കെട്ടിടം നിർമ്മിക്കുകയും ചെയ്തു, എന്നാൽ നമ്പർ നൽകാനാവാത്തതാണെന്ന് സെക്രട്ടറി അറിയിച്ചിരിക്കുന്നു. സെക്രട്ടറി അനുമതി നൽകുമ്പോൾ ശ്രദ്ധിക്കാതിരുന്നതിനാൽ നമ്പർ നൽകാൻ കഴിയാത്ത അവസ്ഥയായി പരിണമിച്ചതാണ്. ആർക്കിയോളജി വകുപ്പിന്റെ അനുമതിക്ക് അപേക്ഷക നടപടിയെടുക്കേണ്ടതാണ്. പഞ്ചായത്തിെന്റെ ഭാഗത്തു നിന്നും അനുമതി നൽകുമോൾ ശ്രദ്ധിക്കേണ്ട വ ശ്രദ്ധിച്ചിരുന്നില്ലയെന്ന് മനസ്സിലാക്കുന്നു. ആയതിനാൽ സെക്രടറി ഈ വിഷയം ആർക്കിയോളജിയുമായി ബന്ധപ്പെട്ട് പരിഹരിക്കുവാൻ വേണ്ട നടപടികൾ നടത്തേണ്ടതാണ്.