LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
numbering application service delyed
Brief Description on Grievance:
service delayed
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No.
Updated on 2023-05-20 16:24:20
പരാതി-2. മുഹമ്മദ് ഫാരിസ്. മാറാക്കര ജി പി. റെസിഡെൻഷ്യൽ ക്വാർട്ടേഴ്സ് നിർമ്മിച്ച് ക്രമവൽക്കരണത്തിന് നൽകിയ അപേക്ഷയാണ്. അപേക്ഷയിലെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ മുഹമ്മദ് ഫാരിസിന്റെ പിതാവാണ് സംസാരിച്ചത് (മൂസ ഹാജി) ഭൂമി നഞ്ച ആയതിനാൽ കെട്ടിട നമ്പർ നൽകാൻ കഴിയില്ലെന്ന് പഞ്ചായത്തിൽനിന്നും അറിയിച്ചു എന്ന് അവർ പറഞ്ഞത്. ആർ ഡി ഒക്ക് നഞ്ച ഭൂമി നികത്തുന്നതിനുള്ള അപേക്ഷ നൽകിയിരുന്നു. അതും കിട്ടിയില്ല എന്ന് അറിയിച്ചു. കെട്ടിടം വെച്ച 6 സെന്റ് ഭൂമി റവന്യൂ രേഖകളിൽ നഞ്ച എന്ന് രേഖപ്പെടുത്തിയതിനാൽ ഈ കെട്ടിടത്തിന് അനുമതി നൽകാൻ സെക്രട്ടറിക്ക് കഴിയില്ലെന്ന് ഉപസമിതി വിലയിരുത്തി. എന്നാൽ ആർ ഡി ഒക്ക് അപേക്ഷ നൽകി നികത്തുന്നതിനുള്ള അനുമതി ഉത്തരവ് ലഭ്യമാക്കി അതി സഹിതം പുതിയ അപേക്ഷ നൽകുവാൻ അപേക്ഷകനോട് നിർദ്ദേശിക്കാൻ തീരുമാനിച്ചു. മേൽ വിവരങ്ങൾ കാണിച്ച് അപേക്ഷകന് കത്ത് നൽകി അപേക്ഷ തീർപ്പാക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകാനും തീരുമാനിച്ചു.
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No.
Updated on 2023-06-05 14:42:47
നഞ്ച ഭൂമി ആയതിനാൽ പരാതിക്കാരന് അറിയിപ്പ് നൽകുവാനും ആർ ഡി ഒ ഏനുമതി ഉത്തരവ് കിട്ടിയതിന് ഷേഷം പുതിയ അപേക്ഷ സമർപ്പിക്കുനാനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി