LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SANTHOSH KIZHAKKEDATH KANNOOKKARA
Brief Description on Grievance:
അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-03 14:50:11
പരാതിയും സെക്രട്ടറിയുടെ റിപ്പോര്‍ട്ടും ബന്ധപ്പെട്ട ഫയലും പരിശോധിച്ചു. ഒഞ്ചിയം ഗ്രാമ പഞ്ചായത്തിലെ 2/59 എ,2/59 ബി എന്നീ നമ്പര്‍ കടമുറികളില്‍ ബില്‍ഡിംഗ് മെറ്റീരിയലുകള്‍ വില്‍പ്പന നടത്തുന്നത് നിയമാനുസൃതം ലഭിക്കേണ്ട NOC, ലൈസന്‍സ് ഇവകളോട് കൂടിയാണെന്ന് സമിതിക്ക് ബോധ്യപ്പെട്ടു. മാത്രവുമല്ല പരാതിക്കാരനോട് നേരിട്ട് സംസാരിച്ചതില്‍ ഈ കെട്ടിടത്തിന് ഏതെങ്കിലും കെട്ടിട നിര്‍മ്മാണ ചട്ട ലംഘനം ഉള്ളതായി പരാതി ഇല്ല എന്നും അറിയിച്ചു. പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡില്‍ നിന്നുള്ള 31/10/2028 വരെ കാലാവധിയുള്ള കണ്‍സെന്റ് ടു ഓപ്പറേറ്റ് അനുമതി പത്രത്തോടു കൂടിയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍വ്വാഹമില്ല എന്ന കാര്യം പരാതിക്കാരനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. കത്തിന്റെ പകര്‍പ്പ് അടുത്ത സിറ്റിംഗില്‍ ഹാജരാക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-01-09 10:31:26
സ്ഥാപനം പ്രവര്‍ത്തിക്കുന്നത് നിയമാനുസൃതമാണെന്ന് പരാതിക്കാരനെ ബോധഅയപ്പെടുത്തി കൊണ്ട് കത്ത് നല്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 21
Updated on 2024-01-09 10:32:33
അദാലത്ത് നിര്‍ദ്ദേശം പാലിച്ച് കൊണ്ട് അപേക്ഷകന് മറുപടി നല്‍കിയതായി ബോധ്യപ്പെട്ടു.