LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VADAKKEPURAKKAL HOUSE PARAMBIN MUKALIL ATHRISSHERI PO 676106
Brief Description on Grievance:
വീടിന്റെ പെര്മിഷന് വേണ്ടി
Receipt Number Received from Local Body:
Interim Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No.
Updated on 2023-06-14 21:02:04
site inspection scheduled on 15/06/2023
Escalated made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 4
Updated on 2023-06-19 11:54:51
15/03/2023 തീയതിയിൽ സൈറ്റ് സന്ദർശിച്ചു. കെ.പി.ബി.ആർ. ചട്ടം-10 പ്രകാരം 1.5 മീറ്റർ താഴ്ചയിൽ കട്ടിംഗ് നടത്തി കെട്ടിടം നിർമ്മിക്കുന്ന സംഗതിയിൽ ,കെട്ടിട നിർമ്മാണ അപേക്ഷയിൽ പ്രസ്തുത വിവരങ്ങൾ എത്ര താഴ്ചയിലാണ് കട്ടിംഗ് നടത്തുന്നത് സുരക്ഷിതത്വത്തിന് വേണ്ടി താൽക്കാലികമായും സ്ഥിരമായും നിർമ്മിക്കുന്ന സംരക്ഷണ ഭിത്തിയുടെ പരിപൂർണ്ണ വിവരങ്ങൾ - വിവിധ ഘട്ടങ്ങൾ എന്നിവ കാണിക്കേണ്ടതുണ്ട് ഇവയൊന്നും പ്ലാനുകളിൽ കാണിക്കാതെയും അനുമതി വാങ്ങാതെയുമാണ് പ്ലോട്ടിന്റെ 4 വശങ്ങളും കട്ട് ചെയ്ത് നിരപ്പാക്കി അതിൽ തറയുടെ നിർമ്മാണം പൂർത്തിയാക്കിയ നിലയിലാണ് പ്ലാനുകൾ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. സ്ഥല പരിശോധനയിൽ പ്ലോട്ടിന്റെ കിഴക്ക് വശത്ത് 4.90 മുതൽ 5 മീറ്റർ വരെയും തെക്ക് 3.90 മീറ്റർ മുതൽ 4.20 മീറ്റർ വരെയും വടക്ക് 3.00 മീറ്റർ മുതൽ 4.90 മീറ്റർ വരെയും പടിഞ്ഞാറ് 2 മീറ്റർ മുതൽ 3 മീറ്റർ വരെയും ആഴത്തിൽ മണ്ണും ചെങ്കല്ലും നീക്കം ചെയ്തിട്ടുണ്ട്. നിലവിൽ പ്രസ്തുത പ്ലോട്ടിന്റെ വശങ്ങൾ സുരക്ഷിതമല്ല. ഈ സാഹചര്യത്തിൽ ക്രമവത്കരിക്കുന്നതിനെ കുറിച്ച് ചട്ടത്തിൽ ഒന്നും കാണാൻ സാധിക്കുന്നുില്ല. ആയതിനാൽ ജില്ലാ അദാലത്ത് സമിതിയുടെ പരിഗണനയ്ക്ക് അയയ്ക്കുന്നു
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 3
Updated on 2023-06-27 12:53:51
24/06/2023 ന് ശനിയാഴ്ച ഉച്ചക്ക് 3 മണിക്ക് ജില്ലാ ജോയിന്റ് ഡയറക്ടറുടെ ചേംബറില്‍ വെച്ച് ജില്ലാ അദാലത്ത് യോഗം ചേര്‍ന്നു . ശ്രീ.ഡോ.പ്രദീപ് .ആര്-ജില്ലാ ടൌണ്‍ പ്ലാനര്‍, ശ്രീമതി .ദേവകി എന്‍.കെ അസിസ്റ്റന്റ്ഡ ഡയറക്ടര്‍(3), ശ്രീമതി ബിസിലി ബിന്ധു.ടി.എസ് പഞ്ചായത്ത് സെക്രട്ടറി പൊന്മു ണ്ടം, ശ്രീ.മുഹമ്മദ് അസ്ലം.പി അസിസ്റ്റന്റ് എഞ്ചിനീയര്‍ എല്‍.എസ്.ജി.ഡി,പരാതിക്കാരന് ശ്രീ.ധനേഷ് വടക്കേ പുരക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഒന്നര മീറ്ററിൽ കൂടുതൽ കല്ല് വെട്ടി മാറ്റിയതായി ജില്ലാതല സമിതിക്ക്ബോധ്യമായിട്ടുണ്ട്.KPBR ചട്ടം 10 പ്രകാരം ജിയോളജി വകുപ്പിന്റെ അനുമതി കൂടാതെ ഖനനം ചെയ്തതായി അപേക്ഷകൻ സമ്മതിച്ചിട്ടുണ്ട്. ആയതിനാൽ പ്രസ്തുത സ്ഥലത്തെ ഖനനം ജിയോളജി വകുപ്പിന്റെ സാധൂകരണത്തിന് വിധേയമായി ബിൽഡിംഗ് പെർമിറ്റ് അനുവധിക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ചു. ജിയോളജി വകുപ്പിന്റെ തീരുമാനത്തിന് വിധേയമായി പെര്മികറ്റ് ലഭ്യമാകുന്ന പക്ഷം, KPBR ചട്ടം 41 പ്രകാരം കൃത്രിമ വെന്റിിലേഷനും, ലൈറ്റിംങ്ങോടും കൂടി ബില്ഡിം്ഗ് നിർമിക്കാവുന്നതാണ്
Final Advice Verification made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 4
Updated on 2023-09-01 11:47:14
പരാതിക്കാരന് പൊന്മുണ്ടം ഗ്രാമപഞ്ചായത്തില്‍ തന്നെ മറ്റൊരു വസ്തു ഉണ്ട്, ടി സ്ഥലത്ത് കെട്ടിടനിര്‍മ്മാണാനുമതി നല്കിയതിനാല് പരാതി തീര്‍പ്പാക്കാവുന്നതാണ്.