LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MUTTUNGAL P.O. VALLIKKAD 673106
Brief Description on Grievance:
റോഡ് വീതി കൂട്ടുന്നതിനു കട മുറികള്‍ പൊളിച്ചു. മഴയില്‍ തകര്‍ന്നു വീണത്
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-03 15:24:18
പരാതിയും ബന്ധപ്പെട്ട ഫയലുകളും പരിശോധിച്ചു. അനധികൃത നിര്‍മ്മാണത്തിനെതിരെ നടപടികള്‍ നടന്നുകൊണ്ടിരിക്കെ ബഹു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ട്രിബ്യൂണല്‍ മുമ്പാകെ കേസ് ഫയല്‍ ചെയ്യപ്പെടുകയും, കേസില്‍ ഇടക്കാല ഉത്തരവ് നിലനില്ക്കുകയും ചെയ്യുകയാണെന്ന് സമിതി വിലയിരുത്തി. ഈ സാഹചര്യത്തില്‍ കേസിന്റെ അന്തിമ വിധിക്ക് അനുസൃതമായി മാത്രമേ ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന വിവരം പരാതിക്കാരനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിന് തീരുമാനിച്ചു. കത്തിന്റെ പകര്‍പ്പ് അടുത്ത സിറ്റിംഗില്‍ ഹാജരാക്കണമെന്നും നിര്‍ദ്ദേശിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-01-15 15:57:49
ട്രിബ്യൂണലിന്റെ വിധിക്കനുസരിച്ച് മാത്രമേ നടപടികള്‍ സ്വീകരിക്കുവാന്‍ കഴിയുകയുളളൂ എന്ന് കാണിച്ച് അപേക്ഷകന് കത്ത് നല്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 21
Updated on 2024-01-15 15:58:14
ട്രിബ്യൂണലിന്റെ വിധിക്കനുസരിച്ച് മാത്രമേ നടപടികള്‍ സ്വീകരിക്കുവാന്‍ കഴിയുകയുളളൂ എന്ന് കാണിച്ച് അപേക്ഷകന് കത്ത് നല്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു