LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SECRETARY, HAYATHUL ISLAM SANGHAM, MANIYOOR
Brief Description on Grievance:
Building permit fee - Increased-Regularizations
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-12 21:17:58
പരാതി പരിശോധിച്ചു. പരാതിക്കാരനെ ഫോണില്‍ കേട്ടു. നിലവിലുണ്ടായിരുന്ന 10/463 നമ്പര്‍ ഒരു നില കെട്ടിടത്തിന്റെ മുകളില്‍ പെര്‍മിറ്റ് ഇല്ലാതെ നിര്‍മ്മിച്ച രണ്ട് നിലകള്‍ പഞ്ചായത്തിന്റെ പരിശോധനയില്‍ കണ്ടെത്തുകയും ആയത് റഗുലറൈസ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പ്ലാന്‍ സമര്‍പ്പിച്ചപ്പോള്‍ റോഡില്‍ നിന്നും 20 cm മാത്രമാണ് ദൂരം എന്ന് പറഞ്ഞ് പ്ലാന്‍ മടക്കിയെന്നും പിന്നീട് 80000/- രൂപ ഒടുക്കിയാല്‍ ക്രമവല്‍ക്കരിക്കാം എന്ന് സെക്രട്ടറി പറഞ്ഞു എന്നതാണ് പരാതിക്കാരന്റെ വാദം. ഇതു സംബന്ധിച്ച് സെക്രട്ടറി നല്കിയ വിശദീകരണത്തില്‍ മുന്‍മ്പ് 202.8 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ ഉണ്ടായിരുന്ന കെട്ടിടം ഇപ്പോള്‍ 600 ചതുരശ്ര മീറ്റര്‍ ആയിട്ടുണ്ടെന്നും, KPBR 3(1)D ചട്ട ലംഘനം ഉണ്ടെന്നുമാണ്. എന്നാല്‍ ഫയല്‍ പരിശോധിച്ചതില്‍ നിലവില്‍ അനധികൃത നിര്‍മ്മാണം കണ്ടെത്തിയ കെട്ടിടത്തിന്റെ ക്രമവല്‍ക്കരണ അപേക്ഷയും, അതേ പ്ലോട്ടില്‍ മറ്റൊരു വാണിജ്യ കെട്ടിടത്തിനുളള പെര്‍മിറ്റ് അപേക്ഷയുമാണ് നിലവില്‍ എന്ന് ബോധ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ പഞ്ചായത്ത് കണ്ടെത്തിയ അനധികൃത നിര്‍മ്മാണം ക്രമവല്‍ക്കരിക്കാനുളള അപേക്ഷ എത്രയും പെട്ടെന്ന് സമര്‍പ്പിക്കുവാന്‍ പരാതിക്കാരന് രേഖാമൂലം അറിയിപ്പ് നല്‍കുന്നതിനും, പരാതിക്കാരന് അറിയിച്ച കത്തിന്റെ പകര്‍പ്പ് അടുത്ത അദാലത്ത് സമിതി മുമ്പാകെ ഹാജരാക്കുന്നതിനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-01-25 15:40:29
അനധികൃത നിര്‍മ്മാണം ക്രനവല്ക്കരിക്കാന് ആവശ്യപ്പെട്ട് കൊണ്ട് പരാതിക്കാരന് നല്കിയ കത്തിന്റെ പകര്‍പ്പ് സെക്രട്ടറി ഹാജരാക്കി.പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 21
Updated on 2024-01-25 15:40:58
അനധികൃത നിര്‍മ്മാണം ക്രനവല്ക്കരിക്കാന് ആവശ്യപ്പെട്ട് കൊണ്ട് പരാതിക്കാരന് നല്കിയ കത്തിന്റെ പകര്‍പ്പ് സെക്രട്ടറി ഹാജരാക്കി.പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.