LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THAPPIDIKANDATHIL HOUSE, KARTHIKAPPALLY (PO) VILLIAPPALLY
Brief Description on Grievance:
വീട് നിര്‍മ്മാണം വൈകി. നമ്പര്‍ ലഭിച്ചില്ല.
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-09 14:05:00
പരാതി പരിശോധിച്ചു. പരാതിക്കാരനോട് ഫോണില്‍ സംസാരിച്ചു. 2010 ല്‍ അനുവദിച്ച ബില്‍ഡിംഗ് പെർമിറ്റിന്റെ കാലാവധി 2019 ല്‍ അവസാനിച്ചെങ്കിലും പെർമിറ്റ് കാലാവധിക്കുളളില്‍ കംപ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിച്ചതായി കാണുന്നില്ല പിന്നീട് കംപ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിച്ചപ്പോള്‍ പെർമിറ്റിന്റെ കാലാവധി കഴിഞ്ഞതിനാല്‍ റഗുലറൈസ് ചെയ്യാന്‍ മാത്രമേ നിര്‍വ്വാഹമുളളൂ.ആയതിനുളള അപേക്ഷ പരാതിക്കാരന് സമര്‍പ്പിച്ചതായി കാണുന്നില്ല..ആയതിനാല്‍ എത്രയും പെട്ടന്ന് നിയമാനുസൃത ക്രമവല്‍ക്കരണ അപേക്ഷ സെക്രട്ടറിക്ക് സമര്‍പ്പിക്കുവാന്‍ അപേക്ഷകന് ഫോണിലൂടെ അറിയിപ്പ് നല്‍കാനും, ആയതിന്റെ പകര്‍പ്പ് സമിതി മുമ്പാകെ ഹാജരാക്കാനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-01-13 17:35:29
പുതിയ അപേക്ഷ നല്കാന് അപേക്ഷകന് നേരിട്ട് നിര്‍ദേശംനല്‍കിയ സാഹചര്യത്തില്‍ തീര്‍പ്പാക്കി തീരുമാനിച്ചു
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 21
Updated on 2024-01-15 16:10:24
പുതിയ അപേക്ഷ നല്കാന് അപേക്ഷകന് നേരിട്ട് നിര്‍ദേശംനല്‍കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു