LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പനേങ്ങാടൻ വീട് , കാഞ്ഞിരക്കോട് .പി.ഒ.- 680590
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കുന്നതിനായി
Receipt Number Received from Local Body:
Final Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 18
Updated on 2024-02-15 11:59:03
നികുതി അടച്ചു വന്നിരുന്ന വീടിന് ഇപ്പോൾ നികുതി അടക്കാൻ പറ്റുന്നില എന്ന പരാതി പരിശോധിച്ചു. സഞ്ചയ സോഫ്റ്റ്വെവെയറിൽ ടിയാൻ്റെ നമ്പർ ഉൾപ്പെടുന്നില്ല എന്ന് സെക്രട്ടറി അറിയിച്ചു. പഴയ അസസമെൻ്റ് രജിസ്റ്റർ പരിശോധിച്ച് നമ്പർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ സഞ്ചയ സോഫ്റ്റ്വെയറിൽ നമ്പർ ഉൾപ്പെടുത്തി നികുതി അടക്കുന്നതിന്ന് വേണ്ട നടപടികൾ സ്വീകരിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി
Final Advice Verification made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-05-27 10:51:23
പരാതി തീർപ്പാക്കിയതാണ്. Duplication '