LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mariyil House near moopilkadavu bridge, Thodupuzha, Idukki dist, Kerala 685585
Brief Description on Grievance:
To get third and fourth floor numbered.
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 3
Updated on 2023-06-20 16:35:19
നിലവിൽ കെട്ടിടത്തിന് GF,FF,SF എന്നീ നിലകൾക്ക് O/C നൽകിയിട്ടുള്ളതാണ് എന്നും എന്നാൽ 3,4 നിലകൾക്കാണ് Regularisation ന് ആയി അപേക്ഷ സമർപ്പിച്ചിരുന്നത് എന്നും അദാലത്തിൽ മന്ത്രി മുമ്പാകെ സമർപ്പിച്ചപ്പോഴും കെട്ടിടത്തിന്റെ വേരിയേഷൻസ് Rate ചെയ്ത് നൽകിയിരുന്നതാണ് എന്നും പ്രധാനമായും ലൈസൻസി സമർപ്പിച്ചിട്ടുള്ള കംപ്ലീഷൻ പ്ലാനിൽ രേഖപ്പെടുത്തിയിട്ടുള്ള Rear set back, side set back എന്നിവ തെറ്റായി കാണുന്നു എന്നും Front set back രേഖപ്പെടുത്തിയിട്ടുള്ളത് കറക്ടല്ല എന്നും റോഡ് സൈഡ് അതിർത്തി കൃത്യമായി മാർക്ക് ചെയ്ത് അറിയുവാനും നിർണ്ണയിക്കുവാനും കഴിയുന്നില്ല എന്നും ഒരു സൈഡ് പൂർണ്ണമായും G F ലെവലില്‍ Abet ചെയ്ത് സെറ്റ് ബാക്ക് ലഭ്യമല്ലാത്ത വിധമാണ് എന്നും Building Height പരിശോധിച്ചതിൽ Ground level വരെ നിലവിൽ 16 മീ. മുകളിൽ ആണ്. കൂടാതെ സെല്ലാർ ,GF എന്നിവ രണ്ട് ലെവൽ ആയതിനാൽ Average എടുക്കുമ്പോൾ സെല്ലാർ ലെവൽ വരെയുള്ളത് 19.20 ആണ് എന്നും ആയതിന്റെ പകുതി കൂടി കൂട്ടേണ്ടി വരുന്നതാണ് എന്നും KMBR 2019 ചട്ടം set back 26(4) കറക്ടായി രേഖപ്പെടുത്തണം എന്നും KMBR 2019 ചട്ടം 29(2) പ്രകാരം Existing Building നും പുതിയതിനുമായി 21 parking, handicaped parking included ആയി ആവശ്യമാണ് എന്നും ആയത് ലഭ്യമായിട്ടുളളതായി കാണുന്നില്ല എന്നും Drawing ൽ കാണിച്ചിട്ടുള്ള വിധം പാർക്കിംഗ് സാധ്യമല്ല എന്നും ചട്ടം (34) പ്രകാരം ആവശ്യമായ ശുചീകരണ സൗകര്യങ്ങൾ കുറവുള്ളതായും കാണുന്നു എന്നും 3 ഓളം ടോയിലറ്റ് പൊട്ടിയിട്ടുള്ളതും ആയത് ഉപയോഗിക്കുന്നതുമായി പരിശോധന സമയത്ത് കാണുന്നു എന്നും 700 m2 മുകളിൽ കൊമേഷ്യൽ ഏരിയ വരുന്നതിനാൽ 30m2 loadind and unloading ആവശ്യമാണ് (KMBR 2019 ചട്ടം29(7))എന്നും മേൽ പറഞ്ഞ കാര്യങ്ങൾ പൂർത്തീകരിച്ച് സൈഡിൽ അനധികൃതമായി കൂട്ടി എടുത്തിട്ടുള്ള ഭാഗം പൊളിച്ച് കളഞ്ഞ് പാർക്കിംഗ് അടക്കമുള്ള കാര്യങ്ങൾ തിട്ടപ്പെടുത്തി drawing സെറ്റ് ബാക്കുകൾ മറ്റ് അനുബന്ധ കാര്യങ്ങൾ എന്നിവ കറക്ട് ചെയ്ത് സമർപ്പിക്കുന്ന മുറയ്ക്ക് നിർമ്മാണം ക്രമവത്കരിച്ച് കംപ്ലീഷൻ അനുവദിക്കാൻ കഴിയുകയൊള്ളൂ എന്നും ഓവർസീയർ റിപ്പോർട്ട് ചെയതിട്ടുള്ളതും കൂടാതെ ലൈസന്‍സിയോട് വിശദീകരണം തേടാവുന്നതാണ് എന്നും ഓവര്‍സിയര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായും എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഫയല്‍ പരിശോധിച്ചതില്‍ നിന്നും മനസ്സിലാകുന്നുണ്ട് . ടി വിവരങ്ങൾ കാണിച്ച് പരാതിക്കാരന് രജിസ്റ്റേർഡ് കത്ത് നൽകുന്നതിനും ലൈസന്‍സിയോട് വിശദീകരണം ആവശ്യപ്പെടുന്നതിനും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തൊടുപുഴ നഗരസഭയെ ചുമതലപ്പെടുത്തി പരാതി തീർപ്പാക്കി സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 4
Updated on 2023-06-21 15:16:43