LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/o Abdul Jabbar, AV Manzil , Swathi Nagar , Alathur Palakkad-678541 Phone-8089592405
Brief Description on Grievance:
രേഖകള്‍ പരിശോധിച്ചതില്‍ അപേക്ഷകന് ആലത്തൂര്‍ പഞ്ചായത്തില്‍ കെട്ടിടനമ്പറിനായി അപേക്ഷിച്ചുട്ടുള്ളതായി കാണുന്നില്ല.അപേക്ഷകന്റെ സ്ഥലം നിലം വിഭാഗത്തില്‍ പെട്ടതിനാല്‍ അപേക്ഷകന് പരിവര്ത്തനാനുമതിക്കായി ബഹു.ആര്‍ഡി ഓ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കുകയും ആയത്നിരസിച്ചിട്ടുളളതായും കാണുന്നു,
Receipt Number Received from Local Body:
Escalated made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 18
Updated on 2024-01-18 11:57:02
ശ്രീ.സിക്കന്ദര്‍.എ എന്നവര്‍ നാളിതുവരെ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിനോ,കെട്ടിട നമ്പരിനോ അപേക്ഷ സമര്പ്പിച്ചിട്ടില്ലായെന്ന ആലത്തൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് സമിതി അംഗീകരിച്ചു,ടിയാന്റെ നിലം പരിവര്‍ത്തനാനുമതി അപേക്ഷ ജില്ലാ അധികൃത സമിതി നിരസിച്ചിട്ടുള്ളതാണെന്ന സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ കാണുന്നു,എന്നാല്‍ ടി സ്ഥലത്ത് ഏകദേശം 1000 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ വാസഗൃഗം നിര്‍മ്മിച്ചതായി പരാതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട് ആയതിനാല്‍ ടി പരാതി ജില്ലാ തല സമിതിയിലേക്ക് ശുപാര്‍ശ ചെയ്യുന്നതിന് സമിതി തീരുമാനിച്ചു.
Final Advice made by Palakkad District
Updated by Subha, Assistant Director
At Meeting No. 14
Updated on 2024-02-14 15:23:36
കെട്ടിടനമ്പർ ലഭ്യമായില്ലെന്നത് സംബന്ധിച്ച് ശ്രീ.സിക്കന്ദർ എന്നവർ നവകേരളസദസ്സ് മുഖേന സമർപ്പിച്ച പരാതി സമിതി പരിശോധിച്ചു. രേഖകള്‍ പരിശോധിച്ചതിൽ അപേക്ഷകൻ ആലത്തൂർ പഞ്ചായത്തിൽ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിനോ, കെട്ടിട നമ്പരിനോ അപേക്ഷിച്ചുട്ടുള്ളതായി കാണുന്നില്ല, അപേക്ഷകന്റെ സ്ഥലം നിലം വിഭാഗത്തിൽപ്പെട്ടതിനാൽ അപേക്ഷകൻ പരിവര്ത്തനാനുമതിക്കായി ബഹു.ആര്‍ഡി ഓ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കുകയും ആയത് നിരസിച്ചിട്ടുളളതുമാണ്, കേരള തണ്ണീർതട നിയമം ലംഘിച്ച് 1000 സ്ക്വയർ ഫീറ്റ് വീട് നിർമമിച്ചിട്ടുള്ളതാണെന്നുമുള്ള വിവരങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ടി പരാതി സ്ഥിരം അദാലത്ത് സമിതി പരിധിയിൽ വരുന്നതല്ലെങ്കിലും ആർഡിഒ തീരുമാനത്തിന് എതിരെ അപ്പീൽ പോകുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകുന്നതിനും ഭൂമിയുടെ തരമാറ്റം ലഭ്യമാകുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയും പരാതി തീർപ്പാക്കിയിട്ടുണ്ട്.
Final Advice Verification made by Palakkad District
Updated by Subha, Assistant Director
At Meeting No. 15
Updated on 2024-02-28 12:53:31