LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ഊരികുന്നത്ത്, കൊച്ചന്നൂർ.പി.ഒ. വടുതല, ദുബായ് പടി
Brief Description on Grievance:
കെട്ടിടനമ്പർ ലഭിക്കുന്നതിനായി
Receipt Number Received from Local Body:
Interim Advice made by TCR2 Sub District
Updated by DURGADAS C K, Internal Vigilance Officer
At Meeting No. 18
Updated on 2024-02-21 10:38:53
പരാതി പരിശോധിചതിൽ ആർത്താറ്റ് പഞ്ചായത്തിൽ ഉൾപ്പെട്ടിരുന്ന സമയത്ത് നിർമ്മിച്ച വീട് പിന്നീട് നഗരസഭ നടത്തിയ പരിശോധനയിൽ പഞ്ചായത്തിൽ ഉണ്ടായിരുന്ന അസസ്സ്മെൻ്റ് റജിസ്റ്ററിൽ നിന്നും വ്യത്യാസപ്പെടുത്തി നിർമ്മാണം നടത്തിയിട്ടുള്ളതിനാൽ ക്രമവൽക്കരിക്കുന്നതിന് അപേക്ഷ നൽകിയിട്ടുള്ളതാണ് എന്നാൽ വീടിൻ്റെ ഒരു ഭാഗം പ്രധാന നിരത്തിൽ നിന്നും 3 മീറ്റർ അകലം പാലിക്കുന്നില്ല ആയത് പരിഹരിച്ച് പൂർത്തീകരണ പ്ലാൻ സമർപ്പിക്കുന്ന മുറക്ക് നമ്പർ അനുവദിച്ച് നൽകുന്നതാണെന്ന വിവരം അപേക്ഷകനെ അറിയിക്കുന്നതിന് തീരുമാനിച്ചു.
Final Advice made by TCR2 Sub District
Updated by DURGADAS C K, Internal Vigilance Officer
At Meeting No. 19
Updated on 2024-02-24 12:54:20
2019 ന് മുൻപുള്ള അനധികൃത നിർമ്മാണങ്ങൾ ക്രമവൽക്കരിക്കുന്നതിന് 09-02-2024 ൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിൽ ആയതു പ്രകാരമുള്ള അപേക്ഷ നഗരസഭയിൽ നൽകുന്നതിന് അപേക്ഷകന് നിർദേശം നൽകി തീർപ്പാക്കുന്നു
Final Advice Verification made by TCR2 Sub District
Updated by DURGADAS C K, Internal Vigilance Officer
At Meeting No. 20
Updated on 2024-05-27 14:46:18
no further action hence closed