LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Poozhikkal House Klari South Edarikode -676501
Brief Description on Grievance:
Existing building measurements are not seen in panchayat Assessment register
Receipt Number Received from Local Body:
Interim Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No.
Updated on 2023-06-14 22:17:49
site visit scheduled on 16/06/23
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 4
Updated on 2023-06-26 23:22:21
സെക്രട്ടറി അദാലത്തിൽ ഹാജരായി.അപേക്ഷകൻ ഹാജരായില്ല. ആകെ 1277.75 ചതുരശ്രമീറ്റർ ബിൽറ്റ് അപ്പ് ഏരിയ വരുന്ന ഓഫീസ്, ക്ലാസ്സ് മുറി, ലൈബ്രറി, കിച്ചൺ, ടോയ്ലറ്റ് ബ്ലോക്ക് എന്നിവ ഉൾകൊള്ളുന്ന വിദ്യാഭ്യാസ ഗണത്തിൽ പെട്ട കെട്ടിടങ്ങളുടെ ക്രമ വത്കരണം, നിലവിലുള്ള കെട്ടിടത്തിനോട് കൂട്ടി ചേർക്കൽ എന്നിവക്കാണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ടി കെട്ടിടങ്ങളിൽ ലൈബ്രറി കെട്ടിടത്തിനും (31.54ച.മി )കിച്ചൺ ബ്ലോക്കിനും (31.11ച.മി )നമ്പർ അനുവദിച്ചതായി കാണുന്നില്ല. കൂടാതെ ഓഫീസ് കെട്ടിടത്തിന് മുകളിലായി ഷീറ്റ് റൂഫിങ് ചെയ്ത ഭാഗത്തിനും (132.82 ച.മി )നമ്പർ അനുവദിച്ചിട്ടില്ല. KPBR ചട്ടം 3(1) ൽ രണ്ടാം പ്രൊവിസോ പ്രകാരം സൈറ്റിൽ നിലവിലുള്ള കെട്ടിടങ്ങൾ അംഗീകൃതമാണെങ്കിൽ മാത്രമേ പുതിയ കെട്ടിടങ്ങൾക്ക് അനുമതി നൽകാൻ പാടുള്ളൂ. ആയതിനാൽ അനധികൃത നിർമാണങ്ങളായ ലൈബ്രറി, കിച്ചൻ, ഓഫീസ് കെട്ടിടത്തിന് മുകളിൽ പണിത ഷീറ്റ് റൂഫ് ഭാഗം എന്നിവ ക്രമവത്കരിക്കേണ്ടതുണ്ട്. ലൈബ്രറി, കിച്ചൺ എന്നിവയുടെ built up ഏരിയ 200ച. മി ൽ കുറവായതിനാൽ കെട്ടിട ഗണം A1 ൽ ഉൾപെടുത്തി ടി കെട്ടിടങ്ങൾ ക്രമവത്കരിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാവുന്നതാണ്. നിലവിലുള്ള ഓഫീസ് കെട്ടിടത്തിന്റെ മുകൾ വശത്തുള്ള ഷീറ്റ് റൂഫ് നൽകിയ ഭാഗം KPBR ചട്ടം 72 special provisions for addition etc over buildings existing on the 30th March 2000പ്രകാരമോ സാധ്യമല്ലെങ്കിൽ KPBR റൂൾ 3(4)പ്രകാരം സർക്കാരിൽ നിന്നും കെട്ടിടനിർമാണ നിയമങ്ങളിലെ ഇളവിന് വേണ്ടി അപേക്ഷിക്കാൻ നിർദേശിക്കുകയോ ചെയ്യാവുന്നതാണ്.. മേൽ നിർദേശത്തോടെ പരാതി തീർപ്പാക്കുന്നു
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 5
Updated on 2023-10-21 13:47:35
application re submitted and permit issued on 23.09.23