LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ചിരിയന്‍കണ്ടത്ത് ഹൗസ്, നെല്ലങ്കര പി.ഒ., നെട്ടിശ്ശേരി, 680651
Brief Description on Grievance:
പെര്‍മിറ്റ് ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 12
Updated on 2024-01-22 12:24:41
പരാതിക്കാരന് അദാലത്തില്‍ ഹാജരായി. കെട്ടിട നിര്‍മ്മാണ അനുമതിയ്ക്കായി ഒല്ലൂക്കര സോണല്‍ ഓഫീസില്‍ അപേക്ഷ നല്‍കിയെങ്കിലും ടി സ്ഥലം ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുന്നതാണെന്ന കാരണത്താല്‍ കോര്പ്പറേഷന് അനുമതി നല്കുകയുണ്ടായില്ല. പിന്നീട് സര്‍വ്വേ നമ്പര്‍ 588 ( റീ സര്‍വ്വേ 9/9-2) നമ്പര്‍ ഭൂമി ഡാറ്റാ ബാങ്കില്‍ നിന്നും ഒഴിവാക്കിയതായി പരാതിക്കാരന് അറിയിച്ചു. മേല്‍ സാഹചര്യത്തില്‍ ഒല്ലൂക്കര സോണല്‍ ഓഫീസില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ലഭിക്കുന്നതിന് പുതിയ അപേക്ഷ നല്‍കുന്നതിന് പരാതിക്കാരനോട് നിര്‍ദ്ദേശിച്ചു. അപേക്ഷ ലഭിച്ചാല്‍ ടി സ്ഥലത്ത് നിയമാനുസൃതം പെര്‍മിറ്റ് അനുവദിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുന്നതിനും നവകേരള സദസ്സിലെ നിവേദനം എന്ന നിലയില്‍ അടിയന്തിരമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിനും തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.( Ref: തീരുമാനം 18)
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 13
Updated on 2024-01-22 12:46:11
29.12.2023 ലെ മിനിറ്റ്സ് തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിക്ക് തുടര്‍നടപടികള്‍ക്കായി അയച്ചുകൊടുത്തിട്ടുണ്ട്.