LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മനയ്ക്കലാത്ത് വീട്, പാടൂക്കാട്, സന്ധ്യാരാമം 3 സെന്റ് കോളനി
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കുന്നതിന്
Receipt Number Received from Local Body:
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 12
Updated on 2024-01-22 12:22:41
പരാതിക്കാരിയ്ക്ക് വേണ്ടി പരാതിക്കാരിയുടെ ഭര്‍ത്താവ് അദാലത്തില്‍ ഹാജരായി. വീട്ട് നമ്പര്‍ ലഭിക്കുന്നതിന് നാളിതുവരെ കോര്‍പ്പറേഷനില്‍ കംപ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിച്ചിട്ടില്ല. ആയതിനാല്‍ കംപ്ലീഷന്‍ പ്ലാന്‍ എത്രയും പെട്ടെന്ന് തൃശ്ശൂര്‍ കോര്പ്പറേഷന് വില്‍വട്ടം സോണല്‍ ഓഫീസില്‍ സമര്‍പ്പിക്കുന്നതിന് പരാതിക്കാരനോട് നിര്‍ദ്ദേശിച്ചു. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് നവകേരള സദസ്സില്‍ ലഭിച്ച നിവേദനമായി പരിഗണിച്ച് അടിയന്തിരമായി വീട്ട് നമ്പര്‍ അനുവദിക്കുന്നതിനുള്ള നിയമാനുസൃത നടപടി സ്വീകരിക്കുന്നതിന് തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.( Ref: തീരുമാനം 17)
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 13
Updated on 2024-01-22 12:45:35
29.12.2023 ലെ മിനിറ്റ്സ് തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിക്ക് തുടര്‍നടപടികള്‍ക്കായി അയച്ചുകൊടുത്തിട്ടുണ്ട്.