LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
നെട്ടിശ്ശേരി
Brief Description on Grievance:
സ്ഥിരമായ കെട്ടിട നമ്പര്‍ ലഭിക്കുന്നതിന്
Receipt Number Received from Local Body:
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 12
Updated on 2024-01-22 12:19:22
മേല്‍ പരാതിയുമായി ബന്ധപ്പെട്ട തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ ഫയല്‍ സമിതി പരിശോധിച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ 16-ാം ഡിവിഷനില്‍ 85 സ്ക്വയര്‍ മീറ്റര്‍ കെട്ടിടം നിര്‍മ്മിച്ച് ഉപയോഗിച്ചു വരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കേരള മുനിസിപ്പാലിറ്റി ആക്ട് 242 പ്രകാരം ടി കെട്ടിടം അനധികൃത നിര്‍മ്മാണമായി കണക്കാക്കി UAC/XIII/474/20 നമ്പര്‍ നല്കി മൂന്നിരട്ടി നികുതി (3826/-രൂപ) ചുമത്തിയിട്ടുളളതും പരാതിക്കാരനെ അറിയിച്ചിട്ടുള്ളതുമാണ്. എന്നാല്‍ നാളിതുവരെ പരാതിക്കാരന് കെട്ടിടം ക്രമവല്‍ക്കരിക്കുന്നതിന് കോര്‍പ്പറേഷനില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ല എന്ന് കോര്പ്പറേഷന് പ്രതിനിധി അറിയിച്ചു. മേല്‍ സാഹചര്യത്തില്‍ അപേക്ഷ ലഭ്യമാകുന്ന മുറയ്ക്ക് നിയമാനുസൃതം കെട്ടിടം ക്രമവല്‍ക്കരിച്ച് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.( Ref: തീരുമാനം 15)
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 13
Updated on 2024-01-22 12:44:27
29.12.2023 ലെ മിനിറ്റ്സ് തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിക്ക് തുടര്‍നടപടികള്‍ക്കായി അയച്ചുകൊടുത്തിട്ടുണ്ട്.