LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മുതലകുളങ്ങര ചാലില്‍ വീടി
Brief Description on Grievance:
പെര്‍മിറ്റ് പുതുക്കി നല്‍കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 12
Updated on 2024-01-22 12:18:30
പരാതിക്കാരന് അദാലത്തില്‍ ഹാജരായി. ടി പരാതിയുമായി ബന്ധപ്പെട്ട തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ ഫയല്‍ സമിതി പരിശോധിച്ചു. Sy No.142/4, 143 ല്‍പ്പെട്ട സ്ഥലത്ത് 2395.73 സ്ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണമുളള കെട്ടിടം നിര്‍മ്മിക്കുന്നതിന് പെര്‍മിറ്റ് വാങ്ങിയിരുന്നുവെങ്കിലും പിന്നീട് പെര്‍മിറ്റ് പുതുക്കി നല്കുന്ന സമയത്ത് പ്രസ്തുത സ്ഥലം നിലമായതിനാല്‍ പെര്‍മിറ്റ് പുതുക്കി നല്കിയിട്ടില്ലാത്തതുമാകുന്നു. ടി വിഷയത്തില്‍ ബഹു.ഹൈക്കോടതി WP© 4409/2022 നമ്പര്‍ കേസില്‍ സെക്രട്ടറിയോട് ഉചിതമായ തീരുമാനം എടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തില്‍ ഭൂമിയുടെ തരം നിലമായതിനാല്‍ RDO യില്‍ നിന്ന് അനുമതി ലഭ്യമാക്കുന്നതിന് പരാതിക്കാരനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മേല്‍ സാഹചര്യത്തില്‍ ന്യൂനത പരിഹരിക്കുന്ന മുറയ്ക്ക് നിയമാനുസൃത നടപടി സ്വീകരിക്കുന്നതിന് തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.( Ref: തീരുമാനം 14)
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 13
Updated on 2024-01-22 12:43:52
29.12.2023 ലെ മിനിറ്റ്സ് തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിക്ക് തുടര്‍നടപടികള്‍ക്കായി അയച്ചുകൊടുത്തിട്ടുണ്ട്.