LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MADATHIL CHANDRAN,KIZHAKKUMMURI POST KAKKODI
Brief Description on Grievance:
വീടിനെ്റ പ്ളാന്‍ 13-09-1993 ന് കൊടുത്തു.പ്ളാനില്‍ അപാകത ഇല്ല.എന്നിട്ടും അപാകത ഉണ്ടെന്ന് പറഞ്ഞ് തടഞ്ഞുവച്ചു.
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 17
Updated on 2024-01-05 15:57:34
കുരുവട്ടൂര്‍ ഗ്രാമ പഞ്ചായത്ത് മഠത്തില്‍ ചന്ദ്രന് എന്നവരുടെ പരാതി പരിശോധിച്ചു.സെക്രട്ടറി, ക്ലാര്‍ക്ക് ഹാജരുണ്ടായിരുന്നു. നിലവിലുളള കെട്ടിടത്തിന്റെ Additional construction അനുമതി നല്‍കുന്നതിനാണ് പരാതി സമര്‍പ്പിച്ചിട്ടുളളത്. ടിയാന് പഞ്ചായത്തില്‍ 2011 ല്‍ സമര്‍പ്പിച്ച പെര്‍മിറ്റ് അപേക്ഷ പ്രകാരം പൈസ അടവാക്കുന്നതിന് വേണ്ടി കത്ത് നല്‍കിയിട്ടുണ്ടെന്നും ടിയാന് പൈസ അടവാക്കിയിട്ടില്ലെന്നും സെക്രട്ടറി അറിയിച്ചു. ഇതു സംബന്ധിച്ച് നിലവില്‍ അപേക്ഷ പഞ്ചായത്തില്‍ ഇല്ലാത്തതിനാലും, പഴയ അപേക്ഷയില്‍ പണം അടക്കാന്‍ പറ്റാത്തതിനാലും പുതിയ അപേക്ഷ സമര്‍പ്പിക്കുവാന്‍ അപേക്ഷകന് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 18
Updated on 2024-02-14 10:49:45
ആവശ്യമായ നിര്‍ദ്ദേശം പരാതിക്കാരന് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.