LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
നാമത്ത് കുനിയില്‍ വീട്, കൊളഗപ്പാറ പി.ഒ,
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 20
Updated on 2024-02-14 14:26:48
അമ്പലവയൽ ഗ്രാമ പഞ്ചായത്തിൽ നിന്നും പെർമിറ്റ് ലഭിച്ചു എന്നും നിർമ്മാണ പ്രവർത്തി ആരംഭിച്ചില്ല എന്നും, പെർമിറ്റ് കാലാവധി നീട്ടി തരുന്നതിന് അപേക്ഷിച്ചു, കാലാവധി നീട്ടി ലഭിച്ചില്ല എന്നാണ് പരാതി. 16.07.2019 തീയ്യതിയിൽ പെർമിറ്റ് അനുവദിച്ചിരുന്നു എന്നും പെർമിറ്റ് പ്രകാരമുള്ള നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചിരുന്നില്ല എന്നും, പെർമിറ്റ് അനുവദിച്ചിരിക്കുന്നത് കാർഷിക ആവശ്യത്തിനായി പതിച്ചു നൽകിയ ഭൂമിയിൽ ആണെന്നും കേരള ലാൻറ് അസൈൻമെൻറ് ആക്ട് 1960 പ്രകാരം കാർഷിക ആവശ്യത്തിനായി അനുവദിച്ച ഭൂമി മറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നതിന് അനുമതി നൽകാൻ കഴിയാത്തിതനാലാണ് പെർമിറ്റ് പുതുക്കി നൽകാൻ സാധിക്കാതിരുന്നത് എന്ന് സെക്രട്ടറി ബോധിപ്പിച്ചു. കാർഷികാവശ്യങ്ങൾക്ക് പതിച്ചു നൽകിയ ഭൂമിയിൽ മറ്റ് ആവശ്യങ്ങൾക്ക് അനുവദിക്കുന്നതിന് നിലവിൽ സാധിക്കുകയില്ലെന്ന് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുത വിവരം അപേക്ഷകനെ അറിയിക്കാവുന്നതാണ്
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 21
Updated on 2024-02-23 15:42:51