LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thekethil
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Final Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 19
Updated on 2024-01-08 21:50:12
അപേക്ഷകൻ സമർപ്പിച്ച കെട്ടിട ക്രമവൽക്കരണ അപേക്ഷയിൽ അപാകതകൾ അറിയിച്ചിരുന്നതാണെന്നും ആയത് പരിഹരിക്കാത്തതിനാലാണ് നമ്പർ അനുവദിക്കാതിരുന്നതെന്നും നവകേരള സദസ്സിൽ നൽകിയതുപോലെ ഗ്രാമ പഞ്ചായത്തിലും അപേക്ഷ നൽകിയിട്ടുണ്ടെന്നും ആയത് പ്രകാരം തുടർ നടപടി സ്വീകരിച്ച് കെട്ടിട ക്രമവൽക്കരണ ഫീസ് അടവാക്കുന്നതിന് അപേക്ഷകന് അറിയിപ്പ് നൽകിയിട്ടുണ്ടെന്നും, ഫീസ് അടവാക്കുന്ന മുറക്ക് കെട്ടിട നമ്പർ അനുവദിക്കാവുന്നതാണെന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് വേണ്ടി ഹാജരായ ഹെഡ് ക്ലാർക്ക് അറിയിച്ചു. ആയത് പ്രകാരം ക്രമവൽക്കരണ ഫീസ് അടവാക്കുന്നതിന് അപേക്ഷകന് അറിയിപ്പ് നൽകുന്നതിനും ക്രമവൽക്കരണ ഫീസ് അടവാക്കി 7 ദിവസത്തിനകം കെട്ടിട നമ്പർ അനുവദിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയും തീരുമാനിച്ചു.
Final Advice Verification made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 20
Updated on 2024-02-06 14:01:41
Intimation sent to the applicant