LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kottaparambil
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Final Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 19
Updated on 2024-01-08 21:58:08
അപേക്ഷകൻ നിർമ്മാണം നടത്തിയിട്ടുള്ളത് നിലം ഗണത്തിൽപ്പെട്ട ഭൂമിയിലാണെന്നും കെട്ടിടത്തിന് 156.89 ചതുരശ്രമീറ്റർ വിസ്തൃതിയുണ്ടെന്നും, ആയതിനാൽ തരംമാറ്റൽ ഉത്തരവ് ഹാജരാക്കിയാലെ കെട്ടിടം ക്രമവൽക്കരിച്ച് കെട്ടിട നമ്പർ അനുവദിക്കാൻ കഴിയൂ എന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. തരംമാറ്റൽ ഉത്തരവ് എത്രയും പെട്ടെന്ന് ഗ്രാമപഞ്ചായത്തിൽ ഹാജരാക്കുന്നതാണെന്ന് അപേക്ഷകനും അറിയിച്ചു. ആയത് പ്രകാരം അപേക്ഷകന് അറിയിപ്പ് നൽകുന്നതിന് തീരുമാനിച്ചു
Final Advice Verification made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 20
Updated on 2024-02-06 21:31:41
Intimation sent to the applicant