LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KALTHUMPADI, PALLIKURUPP 9495235462
Brief Description on Grievance:
REGARDING BUILDING EXTENSION PERMIT
Receipt Number Received from Local Body:
Interim Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-07 15:15:52
പരാതിയിന്മേല് റിപ്പോര്‍ട്ട് സമർപ്പിക്കുന്നതിനായി പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടതിന്മേല് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി കണ്‍വീനര്‍ അറിയിച്ചു. പരാതിക്കാരനെ കൂടി കേട്ട ശേഷം തീര്‍പ്പ് കല്പ്പിക്കുന്നതിനു തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-02-01 06:21:18
പരാതിക്കാരനെ കേട്ടു. പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കി. പുനര്‍നിര്‍മാണപ്രവര്‍ത്തനം നടത്തിയപ്പോള്‍ ചില KPBR ചട്ടലംഘനങ്ങള്‍ വന്നതായി എല്‍ എസ് ജി ഡി വിഭാഗം റിപ്പോര്‍ട്ട് ചെയ്തതായി സെക്രട്ടറി അറിയിച്ചിട്ടുണ്ട്. നിലവില്‍ നമ്പറുള്ള കെട്ടിടമാകയാല് പ്ലോട്ട് വിഭജനം സംബന്ധിച്ച കാര്യം പരിഗണിക്കേണ്ടതില്ലെന്നും ബാക്കി ന്യൂനത പരിഹരിച്ച് അപേക്ഷ നല്കുന്ന മുറക്ക്, 30 ദിവസത്തിനകം നികുതി പുനര്‍നിര്‍ണയിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി
Attachment - Sub District Final Advice:
Final Advice Verification made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-02-12 20:40:16
Sent the Adalat samiti proceedings to Panchayat and complainant for implementation and necessary follow up.