LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ബിസ്മില്ലാ മന്‍സില്‍ മലബാര്‍ PO
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-20 14:51:36
19/01-2024 dt . 11/01/2024 (കോട്ടയം ഗ്രാമപഞ്ചായത്ത്) നവ കേരള സദസ്സിൽ ശ്രീമതി നഫീസ, മേലാടൻ വളപ്പിൽ, കോട്ടയം മലബാർ പി ഒ, എന്നവർ സമർപ്പിച്ച, പുതുതായി എടുത്ത വീടിന് നമ്പർ ഇതുവരെ ലഭിച്ചിട്ടില്ല എന്നുള്ള അപേക്ഷ അദാലത്ത് സമിതി പരിശോധിച്ചു , ആയതിൽ അപേക്ഷയെയും പഞ്ചായത്ത് അധികൃതരേയും നേരിൽ കേട്ടതിൽ നിന്നും അപേക്ഷക ചട്ട പ്രകാരം കംപ്ലീഷൻ പ്ലാൻ സമർപ്പിച്ചിട്ടില്ല എന്ന് അറിയിച്ചിട്ടുണ്ട്. കെ പി ബി ആര് 2019 ചട്ടങ്ങൾ പാലിച്ചുകൊണ്ട് കെട്ടിടത്തിന് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തി അപേക്ഷ സമർപ്പിക്കുവാൻ അപേക്ഷകയോട് നേരിൽ കേട്ട സമയത്ത് അറിയിച്ചിട്ടുണ്ട് .ആയത് രേഖാമൂലം അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 20
Updated on 2024-02-27 12:26:31
implemented