LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ambayathodi meethal modakkallur atholi
Brief Description on Grievance:
permit granded but number not issued
Receipt Number Received from Local Body:
Interim Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 19
Updated on 2024-01-01 15:37:32
ശ്രീമതി.ലക്ഷ്മി മീത്തല്‍, അമ്പായത്തൊടി മീത്തല്‍ എന്നവര്‍ നിര്‍മ്മിച്ച കെട്ടിടത്തിന് 220 KV ലൈന്‍ കെട്ടിടത്തിന്റെ സമീപത്ത്കൂടെ കടന്ന് പോവുന്നതിനാല്‍ കെട്ടിട നമ്പര്‍ അനുവദിച്ചിട്ടില്ല എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ആയത് സംബന്ധിച്ച് സ്ഥല പരിശോധന നടത്തി വ്യക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 20
Updated on 2024-03-06 15:30:07
ശ്രീമതി.ലക്ഷ്മി കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ ഓവര്‍സിയര്‍ സ്ഥല പരിശോധന നടത്തിയിട്ടുണ്ടെന്നും ആയതില്‍ നിര്‍മ്മിതി ക്രമവല്‍ക്കരിക്കുന്നതിന് ഇലക്ട്രിക്കല്‍ ഇന്സ്പെക്ട്രറ്റിന്റെ അനുമതി ആവശ്യമാണെന്നും ഇക്കാര്യം അപേക്ഷകയെ അറിയിച്ചതായും സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഈ സാഹചര്യത്തില്‍ അപേക്ഷയില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ ഫയല്‍ തീര്‍പ്പാക്കുന്നു.
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 21
Updated on 2024-03-21 14:41:11
തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് അപേക്ഷകന്റെ തലത്തില്‍ ആയതിനാല്‍ ഫയല്നടപടികള് അവസാനിപ്പിക്കുന്നു.