LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SURABHI- HOUSE, THANNADA, P.O.CHALA EAST
Brief Description on Grievance:
I have submitted a plan before the chembilode grama panchayat for getting number by changing the occupancy of an old shop attached with a residential house. While sanctioning the plan of the old building, the shop was included with the plan. But the Panchayat authority at that period didn't grant separate number for the shop. This was about 20 years back. I have purchased this property during the year 2020. Now I wish to provide this shop for business purpose. Thereby I have submitted a detailed plan before the panchayat authorities for separate number to the shop. And explained the matter in detail to the Asst Engineer and the clerk concerned. Now the Panchayat authorities rejected the application with a comment to make "rainwater pit". More than 95% of the building is for residential purpose. And the total land area is of 5 cents. As this is an old house, there is no land left and there is no provision to build a new "rainwater recharging facility". Requesting to grant number by changing the occupancy of the shop room. Form 9B is also filled and submitted on 12/05/2023. Service delivery date is mentioned as 22/05/2023. Even this is not received yet from the panchayat. Please do the needful.
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No.
Updated on 2023-06-14 13:11:58
ഓക്കുപെന്‍സി മാറ്റുന്നതിനുള്ള ശ്രീ. രാഹുല്‍.ബി.ആര്, ചാല കിഴക്ക്, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് ഉപജില്ലാ സമിതി മുമ്പാകെ സമര്‍പ്പിച്ച ഹരജി സമിതി പരിശോധിച്ചു. സൈറ്റ് പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു.
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 4
Updated on 2023-07-03 11:27:55
ചെമ്പിലോട് ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള സി.പി. 18/51 നമ്പര്‍ വാസഗൃഹത്തിന്റെ ഒന്നാം നിലയില്‍ 10 ചതുരശ്രമീറ്റര്‍ വരുന്ന ഭാഗം ഗ്രൂപ്പ് എഫ് കാറ്റഗറിയാക്കി ഓക്കുപെന്സിയില് മാറ്റം വരുത്തുന്നതിനായി ശ്രീ. രാഹുല്‍ ബി.ആര്. സുരഭി, ചാലഈസ്റ്റ് (പി.ഒ) ചെമ്പിലോട് ഗ്രാമപഞ്ചായത്ത് സമര്‍പ്പിച്ച ഹരജി 14.06.2023 നു നടന്ന സിറ്റിങ്ങില്‍ പരിഗണിക്കുകയും സൈറ്റ് പരിശോധിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. 30.06.2023 നു ചെമ്പിലോട് ഗ്രാമപഞ്ചായത്ത് ഓവര്‍സിയര്‍, അപേക്ഷകന്റെ മാതാപിതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സമിതി സൈറ്റ് പരിശോധിക്കുകയുണ്ടായി. കെ.പി.ബി.ആര്.-2019 ചട്ടം 3(1)ഡി പ്രകാരം മാറ്റം വരുത്തിയ ഭാഗത്തിന് മഴവെള്ള സംഭരണി നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്. ചതുരശ്രമിറ്ററിന് 25 ലി പ്രകാരം 250 ലിറ്റര്‍ ശേഷിയുള്ള മഴവെള്ള സംഭരണി ഏര്‍പ്പെടുത്തേണ്ടതാണ്. നിര്‍ദ്ദിഷ്ട ഭാഗത്തിലേക്കുള്ള വാതില്‍ ഒഴിവാക്കേണ്ടതാണ്.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 5
Updated on 2023-11-30 10:54:02
occupancy issued