LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thattarapoyil, Kalpathoor post Nochad.
Brief Description on Grievance:
Building number reg
Receipt Number Received from Local Body:
Interim Advice made by KZD4 Sub District
Updated by ശ്രീ. സതീശന് കെ. വി., Internal Vigilance Officer
At Meeting No.
Updated on 2023-05-20 15:44:16
റോഡ് വിജ്ഞാപനം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാവേണ്ടതുണ്ട്.ആയതു സംബന്ധിച്ച് പഞ്ചായത്തു സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്തി
Final Advice made by KZD4 Sub District
Updated by ശ്രീ. സതീശന് കെ. വി., Internal Vigilance Officer
At Meeting No.
Updated on 2023-06-03 16:54:57
നൊച്ചാട് ഗ്രാമപഞ്ചായത്തിലെ 16 ആം വാർഡിലൂടെ കടന്നു പോകുന്ന കൂരൻ തറമ്മൽ- തട്ടാറപൊയിൽ റോഡ് KPR നിയമം സെക്ഷൻ 220 ബി ബാധകമാക്കി വിജ്ഞാപനം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം സെക്രട്ടറി ലഭ്യമാക്കിയിട്ടുണ്ട്.ഫയൽ പരിശോധിച്ചതിൽ PWD റോഡായ കൽപത്തൂർ-വെള്ളിയൂർ-കാപ്പുമ്മൽ റോഡിൽ നിന്നും 220ബി പ്രകാരം ആവശ്യമായ ദൂരപരിധി പാലിച്ചിട്ടില്ലെന്ന് കാണുന്നു.അപാകത പരിഹരിച്ച് അപേക്ഷ പുന സമർപ്പിക്കുന്നതിന് അപേക്ഷകന് പഞ്ചായത്ത് നിർദേശം നൽകിയിട്ടുണ്ട്.മേൽ സാഹചര്യത്തിൽ അപാകതകൾ പരിഹരിച്ച് ഫയൽ സമർപ്പിക്കുന്നതിന് അപേക്ഷകനോട് നിർദേശിച്ചുകൊണ്ടും പ്ലാൻ പുനസമർപ്പിക്കുന്ന മുറക്ക് സമയബന്ധിതമായി പരിശോധന നടത്തി ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയും തീരുമാനിച്ചു.
Final Advice Verification made by KZD4 Sub District
Updated by ശ്രീ. സതീശന് കെ. വി., Internal Vigilance Officer
At Meeting No.
Updated on 2023-06-08 10:57:20
directed the applicant resubmit after proper rectification