LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കോക്കാട്ടില്‍ വീട് ,മുരിയാട്
Brief Description on Grievance:
മുരിയാട് ഗ്രാ പ - കെട്ടിട നിര്‍മ്മാണാനുമതി അനുവദിക്കുന്നത് - പരാതി -
Receipt Number Received from Local Body:
Interim Advice made by TCR6 Sub District
Updated by ഷാജിക്ക് എം.എച്, Internal Vigilance Officer
At Meeting No.
Updated on 2023-06-12 17:08:08
കൈയേറ്റഭൂമിയിലായതിനാല് പെര്‍മിറ്റ് കൊടുക്കാന്‍ കഴിയില്ലെന്ന് പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്. pWD റോഡ് പുറമ്പോക്ക് കൈയേറ്റം ഒഴിവാക്കാന്‍ PWD നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. നിലവില്‍ പഞ്ചായത്തിന്റെ പക്കല്‍ അപേക്ഷ ഇല്ല. കേസില്‍ പഞ്ചായത്ത് കക്ഷിയല്ല. കേസിന്റെ ഇപ്പോഴത്തെ സ്റ്റാറ്റസ് അറിയാന്‍ പരാതിക്കാരിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട് കേസ് അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു
Final Advice made by TCR6 Sub District
Updated by ഷാജിക്ക് എം.എച്, Internal Vigilance Officer
At Meeting No. 4
Updated on 2023-07-13 14:30:05
നിലവില്‍ കേസ് തുടരുകയാണെന്നും pwd (roads), റവന്യു വകുപ്പ് എന്നിവര്‍ക്കെതിരെയുള്ള സ്റ്റേ തുടരുകയാണെന്നും ബോധ്യപ്പെട്ടതിനാലും പഞ്ചായത്തില്‍ ഉണ്ടായിരുന്ന പരാതിക്കാരന്റെ അപേക്ഷ പിന്‍വലിച്ചതായി അറിയിച്ചതിനാലും അദാലത്തിലെ പരാതി തീര്‍പ്പാക്കിയിരിക്കുന്നു.
Final Advice Verification made by TCR6 Sub District
Updated by ഷാജിക്ക് എം.എച്, Internal Vigilance Officer
At Meeting No. 5
Updated on 2023-07-26 12:51:20
പരാതി നിരസിച്ചു