LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
9745574628
Brief Description on Grievance:
Building Numbering
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-01-18 13:38:26
നവകേരള സദസ്സില്‍ ശ്രീമതി. ശാരദ, തവളക്കുഴി പറമ്പിൽ വേലിൽ മാരിൽ, നാഗലശ്ശേരി എന്നവരുടെ കെട്ടിട നമ്പർ ലഭിച്ചില്ല എന്നത് സംബന്ധിച്ച നിവേദനം തൃത്താല ബ്ലോക്ക് ഓഫീസിൽവെച്ച് 04.01.2024 ന് തൃത്താല ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. നാഗലശ്ശേരി വില്ലേജിലെ 137/2A1 സർവ്വേ നമ്പറിൽ ഉൾപ്പെട്ട 57 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലമാണെന്നും ടി കെട്ടിടത്തിന് നാഗലശ്ശേരി ഗ്രാമപഞ്ചായത്തിൽ നിന്നും അനധികൃത നിർമ്മാണമായി പരിഗണിച്ച് UA/2/2 നമ്പർ ആണ് അനുവദിച്ചിട്ടുള്ളതെന്നും അപേക്ഷക അറിയിച്ചു. മേൽസാഹചര്യത്തിൽ ഭൂമിയുടെ തരം മാറ്റി ലഭിക്കുന്നതിന് ഫോറം- 5- ൽ ബഹു. സബ് കളക്ടർക്ക് അപേക്ഷ നൽകുന്നതിന് അപേക്ഷകയെ അറിയിക്കുന്നതിനും തരം മാറ്റി ലഭിക്കുന്ന മുറക്ക് മേല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതിന് യോഗം തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-02-17 16:38:39
ഭൂമിയുടെ തരം മാറ്റുന്നതിന് ഫോറം - 5 ൽ സബ് കളക്ടർക്ക് അപേക്ഷ നൽകുന്നതിന് 27/01/2024 ലെ പികെഡി0490849 നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകനെ അറിയിച്ചതിനാൽ ഫയൽ തീർപ്പാക്കുന്നു.