LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മാങ്കൂട്ടത്തിൽ താഴെകുനി താമസിക്കും പനച്ചിക്കുന്നുമ്മൽ , കൊല്ലം പി.ഒ
Brief Description on Grievance:
പെർമ്മിറ്റ് അനുവദിക്കൽ
Receipt Number Received from Local Body:
Interim Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 19
Updated on 2024-01-01 15:25:47
ശ്രീ.ബാബു പി കെ, മാങ്കൂട്ടത്തില്‍ താഴെക്കുനി താമസിക്കും പനച്ചിക്കുന്നുമ്മല്‍ എന്നവര്‍ സമര്‍പ്പിച്ച പരാതിയില്‍ കെട്ടിട നിര്മ്മാണനുമതിക്കായി മുനിസിപ്പാലിറ്റിയില്‍ ഫയല്‍ സമര്‍പ്പിച്ചതായി പറയുന്നുണ്ട്. ആയതിനാല്‍ ഫയല്‍ സംബന്ധിച്ച് വിശദാംശം ലഭ്യമാക്കാന്‍ മുനിസിപ്പാലിറ്റിയോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു.
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 20
Updated on 2024-03-06 16:09:03
ശ്രീ.ബാബു പി കെ എന്നവരുടെ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം റെയില്‍വ്വേ സോണ്‍ ഉള്പ്പെട്ടതായതിയാല് റെയില്‍വ്വേ N o c ആവശ്യമാണെന്നും, ആയത് ലഭ്യമാക്കുന്നതിന് അപേക്ഷകനെ അറിയിച്ചിട്ടുണ്ടെന്നും സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഫയല്‍ തീര്‍പ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 21
Updated on 2024-03-21 15:00:13
ഫയല്‍ നടപടികള്‍ പൂര്‍ത്തിയായതിനാല്‍ തീര്‍പ്പാക്കി