LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
6282771077
Brief Description on Grievance:
Bulding Permit
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-01-18 12:40:26
നവകേരള സദസ്സില്‍ ശ്രീ. ബഷീർ & ശ്രീമതി. ഷാജിമോൾ ഏർക്കര വീട്, പെരുങ്ങോട് പി.ഒ, നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് എന്നവരുടെ കെട്ടിട നമ്പർ ലഭിച്ചില്ല എന്നത് സംബന്ധിച്ച പരാതി 04.01.2024 ന് തൃത്താല ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. പാർപ്പിടാവാശ്യത്തിനുള്ള കെട്ടിടത്തിന് നാഗലശ്ശേരി ഗ്രാമപഞ്ചായത്തിൽ നിന്നും 11.12.2017 ലെ A1-BA (18440/2018) നമ്പർ പെർമിറ്റ് പ്രകാരം Sy No. 142 - ൽ പെട്ട സ്ഥലത്ത് 119.26 ചതുരശ്ര മീറ്ററിൽ കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി നൽകിയിരുന്നു. എന്നാൽ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയപ്പോൾ വിസ്തീർണ്ണം 158.88 ചതുരശ്ര മീറ്ററായി മാറിയിട്ടുണ്ട്. കൂടാതെ ടി സ്ഥലം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. മേൽസാഹചര്യത്തിൽ പ്രസ്തുത സ്ഥലത്തിന്റെ തരം മാറ്റി ലഭിക്കുന്നതിന് ഫോറം 5 പ്രകാരം സബ് കളക്ടർക്ക് അപേക്ഷ നൽകുന്നതിന് നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതിനും രേഖകള്‍ സമര്പ്പി ക്കുന്ന മുറയ്ക്ക് നടപടികള്‍ സ്വീകരിക്കുന്നതിന് നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി യോഗം തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-02-17 13:11:12
ഭൂമിയുടെ തരം മാറ്റുന്നതിന് സബ് കളക്ടർക്ക് അപേക്ഷ നൽകുന്നതിന് 27/01/2024 ലെ 12804/2023 നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകനെ അറിയിച്ചതിനാൽ ഫയൽ തീർപ്പാക്കുന്നു.