LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
സദ്ഗമയ കൂത്തുപറമ്പ് PO
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-20 14:25:04
05 /01-2024 dt . 11/01/2024 (കുത്തുപറമ്പ് മുനിസിപാലിറ്റി) നവകേരള സദസ്സിൽ ശ്രീമതി ഉച്ചുമ്മൽ നളിനി, സദ്ഗമ, തൊക്കിലങ്ങാടി സമർപ്പിച്ച, കൂത്തുപറമ്പ് വില്ലേജിലെ റി.സ. 45/7 ൽ പെട്ടതും കൂത്തുപറമ്പ് നഗരസഭ മൂന്നാം വാർഡിൽ 3/377 നമ്പർ കെട്ടിടം അഞ്ചുവർഷം മുമ്പുണ്ടായ കാലവർഷക്കെടുതിയിൽ കെട്ടിടത്തിന്റെ പിൻഭാഗം പൊളിഞ്ഞുപോയതിനാൽ അത്യാവശ്യ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു.ഇതിന് നഗരസഭയിൽ നിന്ന് മുൻകൂർ അനുമതി നൽകുവാൻ സാധിച്ചിരുന്നില്ല. ആവശ്യമായ ഫൈൻ അടച്ച് കെട്ടിടം ക്രമവൽക്കരണം നടത്തി നമ്പർ അനുവദിച്ചു തരണമെന്ന് അപേക്ഷയിൽ, അപേക്ഷകയെ നേരിൽകേട്ടതിൽ നിന്നും ഫയൽ പരിശോധിച്ചതിൽ നിന്നും, അപേക്ഷക അനധികൃത കെട്ടിട നിർമ്മാണം ക്രമവൽക്കരിക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ചതിൽ TCPKNR/1150/2021 - C ഫയൽപ്രകാരം ക്രമവൽക്കരണ ജില്ലാതല കമ്മിറ്റി അപേക്ഷയിൽ ന്യൂനതകൾ കാണിച്ച്, അപേക്ഷകന്റെ കടമുറിയും തൊട്ടടുത്ത കടമുറിയും തമ്മിൽ ബന്ധിപ്പിച്ച നിലയിൽ ഉള്ളതിനാലും ഇരുമുറിയും തമ്മിൽ ഒരു ചുമർ മാത്രമായതിനാലും ടി കെട്ടിടങ്ങൾ ഒരു കെട്ടിടമായി പരിഗണിച്ച് എല്ലാം മുറികളുടെയും നിയമപരമായ അവകാശികൾ ഒപ്പിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് അറിയിച്ചതായി കാണുന്നു. പ്ലോട്ടിന്റെ വിസ്തീർണത്തിന് ആവശ്യമായ കെ എം ബി ആർ ചട്ടങ്ങളും പബ്ലിഷ് ചെയ്ത നഗരസഭയുടെ മാസ്റ്റർ പ്ലാൻ എന്നിവയും പാലിച്ചുകൊണ്ടുള്ള അപേക്ഷ നഗരസഭയിൽ സമർപ്പിച്ചാൽ മാത്രമേ അപേക്ഷകയുടെ അപേക്ഷയിൽ മറ്റ് നടപടികൾ മുനിസിപ്പാലിറ്റിയിൽ സ്വീകരിക്കാൻ സാധിക്കുകയുള്ളൂ എന്ന് കമ്മിറ്റി വിലയിരുത്തി.മേൽ വിവരം അപേക്ഷകയെ നേരിൽകേട്ട സമയത്ത് അറിയിക്കുകയും ചെയ്തിട്ടുണ്ട്.ടി വിവരം രേഖാമൂലം അപേക്ഷകയെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 20
Updated on 2024-02-27 07:57:09
implemented