LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
സരസ്വതി വിജയം UP സ്കൂള്‍ ചെണ്ടയാട്
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-20 14:45:16
15/01-2024 dt . 11/01/2024 (കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത്) നവ കേരള സദസിൽ ശ്രീ വിനോദ് ബാബു കെ പി, മാനേജർ, സരസ്വതി വിജയം യുപി സ്കൂൾ, ചെണ്ടയാട് എന്നവർ സമർപ്പിച്ച, പ്രസ്തുത വിദ്യാലയത്തിന്റെ അടിസ്ഥാന വികസനത്തിന്റെ ഭാഗമായി ക്ലാസ് മുറികൾ വിപുലപ്പെടുത്തുന്നതിന് വേണ്ടി നാല് ക്ലാസ് മുറികൾക്ക് കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കുകയും അതിന്റെ ഭാഗമായി കെട്ടിടത്തിന്റെ പണി പൂർത്തിയാക്കുകയും ചെയ്തു. കെട്ടിടത്തിന്റെ സെന്റേജ് 62140 രൂപ ട്രഷറിയിൽ അടക്കുകയും ഒറിജിനൽ രശീതീ ബ്ലോക്ക് എക്സിക്യൂട്ടീവ് എൻജിനീയർ കൂത്തുപറമ്പ് ഓഫീസിൽ ഹാജരാക്കുകയും ചെയ്തു. തുടർന്ന് കെട്ടിട നമ്പറിനു വേണ്ടി (കംപ്ലീഷൻ സർട്ടിഫിക്കറ്റ് ) അപേക്ഷ കൊടുക്കുകയും ചെയ്തു. എന്നാൽ പഞ്ചായത്ത് എൻജിനിയർ കെട്ടിടം പരിശോധിക്കുകയും പെർമിറ്റ് ക്യാൻസൽ ചെയ്തു കൊണ്ട് പുതിയ റെഗുലറൈസേഷൻ ആൻഡ് കംപ്ലീഷൻ പ്ലാൻ സമർപ്പിക്കാൻ ആവശ്യപ്പെടുന്നു. ഇത് വലിയ സാമ്പത്തിക ബാധ്യത നേരിടുന്നു അതുകൊണ്ട് നിലവിൽ അനുവദിച്ച കെട്ടിട നിർമ്മാണ പെർമിറ്റിൽ ചെറു ന്യൂനതകൾ പരിഹരിച്ചുകൊണ്ട് കെട്ടിട നമ്പർ അനുവദിച്ചു തരണമെന്ന് അപേക്ഷ അദാലത്ത് സമിതി പരിശോധിച്ചു. ആയതിൽ അപേക്ഷകനെ നേരിൽ കേൾക്കുകയും ഫയൽ പരിശോധിച്ചതിൽ നിന്നും ചൂടെ പറയുന്ന കാര്യങ്ങൾ കമ്മിറ്റിക്ക് ബോധ്യപ്പെട്ടു 1. 09/09/2021 ലെ പെർമിറ്റ് നമ്പർ A4 -1182/20 പ്രകാരം ഗ്രൗണ്ട് ഫ്ലോർ 109.72 ച.മീ, ഫസ്റ്റ് ഫ്ലോർ 109.72 ച. മീ. മൊത്തം 219.44 ച. മീ. ബില്ട്ട്പ്പ് ഏറിയയും വരുന്ന സ്കൂൾ കെട്ടിടത്തിനും 16.83 ച.മീ.വരുന്ന ടോയിലറ്റ് ബ്ലോക്കിനും അനുവാദം നൽകിയതായി കാണുന്നു. 2. മേൽ പെർമിറ്റും അതിനോട് അനുബന്ധിച്ചുള്ള പ്ലാനുകളും പരിശോധിച്ചതിൽ പ്രസ്തുത സ്കൂൾ സ്ഥലം രണ്ട് പ്ലോട്ടുകൾ ആയിട്ടാണ് കാണുന്നത് ഇരു പ്ലോട്ടുകളുടെയും ഇടയിലൂടെ ഒരു ഇടവഴി ഉള്ളതായി കാണുന്നു. 2019 ലെ കെട്ടിട നിർമ്മാണ ചട്ട പ്രകാരം FSl, coverage, Access എന്നിവയ്ക്ക് ഇരു പ്ലോട്ടുകളും കൂടി കണക്കിലെടുത്ത് അനുവാദം നൽകിയതിൽ പിശക് ഉള്ളതായി കാണുന്നു. 3. 06/07/2023 ലെ 401075/BABC06/General/2023/4360/(1) പ്രകാരം സെക്രട്ടറി അപേക്ഷകന് , മേൽ കെട്ടിട നിർമ്മാണത്തിന്റെ പൂർത്തീകരണ സാക്ഷ്യപത്രവുമായി ബന്ധപ്പെട്ട അപേക്ഷയിൽ 5 അപാകതകൾ കാണിച്ചുകൊണ്ട് കത്ത് നല്‍കിയതായി കാണുന്നു. അപാകതകൾ പരിഹരിച്ചിട്ടുണ്ടെന്ന് അപേക്ഷകൻ നേരിൽ കേട്ട സമയത്ത് അറിയിച്ചിട്ടുണ്ട് മേൽ വിഷയങ്ങൾ പരിശോധിച്ചതിൽ അപേക്ഷയിൽ പ്രതിപാദിച്ച കെട്ടിടം വരുന്ന സ്ഥലം ഒരു പ്ലോട്ടായി പരിഗണിച്ച്, FSl, coverage, Access തുടങ്ങിയ മറ്റ് കെ പി ബി ആര് 2019 ചട്ടങ്ങളും പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു മേൽ അപേക്ഷയിൽ കെട്ടിട നമ്പർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയോട് ആവശ്യപ്പെട്ട് തീരുമാനിച്ചു ആയത് രേഖാമൂലം അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 20
Updated on 2024-03-01 17:17:31