LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
നബീസ മന്‍സില്‍ കൂത്തുപറമ്പ്
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-20 14:27:04
06 /01-2024 dt . 11/01/2024 (കുത്തുപറമ്പ് മുനിസിപാലിറ്റി) നവ കേരള സദസ്സിൽ കൂത്തുപറമ്പ് ആംശം ആമ്പിലാണ് ദേശത്ത് കൂത്തുപറമ്പ് നഗരസഭയിൽ വാർഡ് 29 ൽ നബീസാ മൻസിൽ, പുറക്കുളം, കോട്ടയം മലബാർ (PO),യിൽ ആറോൺ തയ്യിൽ നബീസു, മുതൽ പേർ സമർപ്പിച്ച, കൂത്തുപറമ്പ് നഗരസഭയിൽ 24/71,24/80, 24/82, 24/83 നമ്പറിൽ പെടുന്ന നാല് മുറികൾ ഉള്ള ഞങ്ങളുടെ കെട്ടിടം കാലപ്പഴക്കം കാരണം പൂർണ്ണമായും പൊളിച്ചു മാറ്റിയിരുന്നു, പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമ്മിക്കാനുള്ള അനുമതിക്കായി കൂത്തുപറമ്പ് നഗരസഭക്ക് ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കി അപേക്ഷിച്ചില്ലെങ്കിലും മുനിസിപ്പൽ ബിൽഡിംഗ് റൂൾ ,മാസ്റ്റർ പ്ലാൻ അനുസരിച്ച് അനുമതി ലഭിക്കാൻ നിർവ്വാഹം ഇല്ലെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്,എന്ന അപേക്ഷയിൽ, 05/01/2021ലെ അസാധാരണ ഗസറ്റ് വാല്യം X പ്രകാരം കൂത്തുപറമ്പ് നഗരസഭയുടെ കരട് മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിച്ചതാണ് . 2021ലെ കേരള നഗര ഗ്രാമാസൂത്രണ (ഭേദഗതി ) സെക്ഷൻ 62 പ്രകാരം മേൽ പ്ലാൻ പ്രവർത്തനത്തിൽ വരുന്ന തീയതി ആക്ടിലെ വ്യവസ്ഥകൾക്ക് കീഴിൽ പ്ലാനിൻ മേൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി ആയിരിക്കും എന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്.ആയതിനാൽ മേൽ മാസ്റ്റർ പ്ലാനിലെ വ്യവസ്ഥകൾക്കും നിലവിലുള്ള കെ എം ബി ആർ 2019 ചട്ടങ്ങളും പാലിച്ചുകൊണ്ടുള്ള അപേക്ഷയിൽ മാത്രമേ തുടർനടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളൂ എന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. കെട്ടിട നിർമ്മാണത്തിന് അനുമതിക്ക് വേണ്ടി അപേക്ഷക അപേക്ഷ സമർപ്പിച്ചിട്ടില്ല എന്ന് കാണുന്നു. മേൽ പ്രതിപാദിച്ച കാര്യങ്ങൾ പാലിച്ചുകൊണ്ടുള്ള അപേക്ഷ സമർപ്പിച്ചാൽ മാത്രമേ അപേക്ഷകയുടെ അപേക്ഷയിൽ പറഞ്ഞ നിർമ്മാണത്തിന് അനുമതി നൽകാൻ സാധിക്കുകയുള്ളൂ എന്ന് കമ്മിറ്റി നിരീക്ഷിച്ചു. ടി വിവരം നേരിൽ കേട്ട സമയത്ത് അപേക്ഷകയെ അറിയിച്ചിട്ടുമുണ്ട്.ടി വിവരം രേഖാമൂലം അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 20
Updated on 2024-02-27 07:54:52
implemented