LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
9526765045
Brief Description on Grievance:
Numbering Reg
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-01-18 12:36:34
നവകേരള സദസ്സില്‍ ശ്രീമതി. അശ്വതി. പി പാറപ്പുറത്ത് വീട്, നെല്ലിക്കാട്ടിരി പി.ഒ, കൂറ്റനാട് നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് എന്നവരുടെ കെട്ടിട നമ്പറിനായി സമർപ്പിച്ച നിവേദനം തൃത്താല ബ്ലോക്ക് ഓഫീസിൽവെച്ച് 04.01.2024 ന് തൃത്താല ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. നാഗലശ്ശേരി വില്ലേജിലെ 392/1-2 സർവ്വേ നമ്പറിൽ ഉൾപ്പെട്ട 50 സെന്റ് സ്ഥലം ലാന്റ് ഐഡെന്റിഫിക്കേഷൻ ഡീറ്റൈൽസ് പ്രകാരം ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കിയിട്ടുതായി കാണുന്നു. കെട്ടിട നമ്പർ ലഭിക്കുന്നതിനായി അപേക്ഷക നാളിതുവരെ നാഗലശ്ശേരി ഗ്രാമപഞ്ചായത്തിൽ നാളിതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ല എന്ന് അപേക്ഷക അറിയിക്കുകയുണ്ടായി. മേൽസാഹചര്യത്തിൽ കെട്ടിട നിർമ്മാണം നടത്തിയ സ്ഥലത്തെ ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കിയ ഉത്തരവിന്റെ പകർപ്പുസഹിതം കെട്ടിട നമ്പറിംഗിനുള്ള അപേക്ഷ പഞ്ചായത്തേഫീസിൽ ഹാജരാക്കുന്നതിന് അപേക്ഷകയെ അറിയിക്കുന്നതിനും, രേഖകള്‍ സമര്പ്പി ക്കുന്ന മുറയ്ക്ക് നടപടികള്‍ സ്വീകരിക്കുന്നതിന് നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി യോഗം തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-02-17 16:25:05
ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കിയ ഉത്തരവിന്റെ പകർപ്പും അനുബന്ധ രേഖകളും സമർപ്പിക്കുന്ന മുറയ്ക്ക് കെട്ടിട നമ്പർ അനുവദിക്കുന്നതാണ് എന്ന് 30/01/2024 ലെ 400753/GGDC08/GPO/2023/12784/(1) നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകയെ അറിയിച്ചിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.